പച്ചക്കറി കൃഷി വ്യാപനത്തിന് ആയി വിത്തുകൾ മുളപ്പിച്ച്നൽകി കർഷകൻ

488
Advertisement

മാപ്രാണം: കൊറോണകാലത്ത് പച്ചക്കറി കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്തുകൾ മുളപ്പിച്ച് നൽകി. മാപ്രാണം കള്ളാംപറമ്പിൽ ട്രേഡേഴ്സ് ഉടമ സെബി കള്ളാംപറമ്പിൽലാണ് ഇത്തരത്തിൽ ഒരു സംരംഭത്തിന് തുടക്കമിട്ടത് കഴിഞ്ഞ ദിവസം മുതൽ ഇതിൻറെ വിപണനം ആരംഭിച്ചു വീടിനു മുന്നിലാണ് സൗജന്യ നിരക്കിൽ വിപണനം നടത്തുന്നത്.