യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

640

ചെന്ത്രാപ്പിന്നി: ചാമക്കാല സെന്ററിന് സമീപം വാടകക്ക് താമസിക്കുകയായിരുന്ന പഴുവില്‍ സ്വദേശിയായ പുതിയ വീട്ടില്‍ സിദ്ദിഖിന്റെ ഭാര്യ റസീന(38)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളാണ് യുവതിയെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ആക്റ്റ്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Advertisement