തിയ്യാടി രാമൻ മകൻ ഭരതൻ നിര്യാതനായി

102

കരുവന്നൂർ :കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടും, സി.പി.ഐ.എം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ തിയ്യാടി രാമൻ മകൻ ഭരതൻ (52) നിര്യാതനായി.ബാംഗളൂരു സത്യസായി ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.അമ്മ-പരേതയായ ജാനകി.ഭാര്യ-ഭാവന.മകൾ-ജാനി.സംസ്കാരം 2020 ഫെബ്രുവരി 1 ശനിയാഴ്ച കാലത്ത് 10 മണിക്ക് സ്വവസതിയിൽ.

Advertisement