അക്കരക്കാരന്‍ കൊച്ചുവറീത് ഭാര്യ ശോശന്നം (87 ) നിര്യാതയായി.

43
Advertisement

ഇരിങ്ങാലക്കുട: ആസാദ് റോഡ് അക്കരക്കാരന്‍ കൊച്ചുവറീത് ഭാര്യ ശോശന്നം (87 ) നിര്യാതയായി. സംസ്‌കാര ഇന്ന് (ജനുവരി 10 വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് സെന്റ്.തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ആന്റണി (Late), ഡോളി, ബാബു, ലില്ലി. മരുമക്കള്‍: റോസിലി, വിന്‍സന്റ് (Late), മോളി, തോമസ്

Advertisement