24.6 C
Irinjālakuda
Monday, September 23, 2024
Home 2019

Yearly Archives: 2019

സെന്റ് ജോസഫ് കോളേജില്‍ അദ്ധ്യാപകര്‍ക്കായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജും എസ് .ജെ കണ്‍സല്‍ട്ടന്‍സിയുമായി സഹകരിച്ച് ആര്‍ട്ട്‌സ്, ഹ്യൂമാനീറ്റീസ് , കോമേഴ്‌സ് , സയന്‍സ് വിഷയങ്ങളില്‍ അദ്ധ്യാപകര്‍ക്കുവേണ്ടി മെയ് 4 ാം തിയ്യതി 10 മണിക്ക് കോളേജ് ക്യാമ്പസില്‍...

ശുചിത്വബോധവത്ക്കരണവുമായി സമൂഹസമ്പര്‍ക്ക സഹവാസക്യാമ്പ്

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ലിസ്യു ഐ ടി ഇ യിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ 15 ദിവസം നീണ്ടു നില്‍ക്കുന്ന സമൂഹസമ്പര്‍ക്ക സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ഒരു ശുചിത്വബോധവത്ക്കരണം റോഡ് ഷോയിലൂടെ അവതരിപ്പിച്ചു. മുന്‍സിപ്പാലിറ്റിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ...

ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിലെ കുടുംബയൂണിറ്റ് വാര്‍ഷികവും ഇടവകദിനാഘോഷവും

ആനന്ദപുരം: ചെറുപുഷ്പ ദേവാലയത്തിലെ ഇടവകദിനാഘോഷപരിപാടികള്‍ക്ക് 28.04.19 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പറപ്പൂക്കര ഫൊറോന വികാരി   ഫാ. തോമസ് പുതുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബ്ബാനയോടെ തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട രൂപത കുടുംബപ്രേഷിത കേന്ദ്രം...

ഇന്ന് ജന്മദിനമാഘോഷിക്കുന്ന ജോസ് മാമ്പിള്ളിക്ക് ഇരിങ്ങാലക്കുട.കോമിന്റെ ആശംസകള്‍

ഇന്ന് ജന്മദിനമാഘോഷിക്കുന്ന ജോസ് മാമ്പിള്ളിക്ക് ഇരിങ്ങാലക്കുട.കോമിന്റെ ആശംസകള്‍

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്റെ പ്രവര്‍ത്തനം ഇനി മുതല്‍ സൗരോര്‍ജ്ജ വൈദ്യുതിയില്‍

ഇരിങ്ങാലക്കുട- ക്രൈസ്റ്റ് കോളേജിന്റെ വൈദ്യുതി ഉപയോഗം ഇനി മുതല്‍ പുരമുകളിലെ സൗരോര്‍ജ്ജ വൈദ്യുതിയില്‍ നിന്ന് . കോളേജിലെ സൗരോര്‍ജ്ജ വൈദ്യുതിയുടെ പ്രവര്‍ത്തനം സംസ്ഥാന കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം...

സൗജന്യ നേത്ര ചികിത്സാ – തിമിര നിര്‍ണായ ക്യാമ്പ് നടത്തി

കാറളം : കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട നേത്ര ഐ കെയര്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സയും തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.കാറളം പള്ളി വികാരി ഫാ...

ഗ്രാമിക കലാവേദിയുടെ വാര്‍ഷികാഘോഷവും ഗ്രാമിക അക്കാദമിയുടെ വാര്‍ഷികാഘോഷവും

കുഴിക്കാട്ടുശ്ശേരി: ഗ്രാമിക കലാവേദിയുടെ മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷവും ഗ്രാമിക അക്കാദമിയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കലാസാംസക്കരികോല്‍സവം കുച്ചിപ്പുടി നര്‍ത്തകി ഡോക്ടര്‍ ലക്ഷ്മി ഗോവര്‍ദ്ധന്‍ ഉദ്ഘാടനംചെയ്തു. ഗ്രാമിക പ്രസിഡണ്ട് ഡോക്ടര്‍ വടക്കേടത്ത് പത്മരാജന്‍ അദ്ധ്യക്ഷതവഹിച്ചു....

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എം. ഒ ജോണിന് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട- സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എം. ഒ ജോണിന് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ യാത്രയയപ്പ് നല്‍കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനം യൂണിറ്റ് പ്രസിഡണ്ട് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍...

പൊറത്തിശേരി അഭയഭവന്റെ രജത ജൂബിലി സമാപനവും 25-ാം വാര്‍ഷികവും.

ഇരിങ്ങാലക്കുട: പൊറത്തിശേരി അഭയഭവന്റെ രജത ജൂബിലി സമാപനവും 25-ാം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കൃതജ്ഞതാ ബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം അപ്പസ്തോലിക്...

ഹെല്‍ത്തി കേരള -ആരോഗ്യ വകുപ്പ് പരിശോധന നടത്തി

ഇരിങ്ങാലക്കുട- ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന , കടലായി , മുസാഫരിക്കുന്ന് , കോണത്ത്കുന്ന് എന്നീ പ്രദേശങ്ങളിലെ ഹോട്ടല്‍ , ബേക്കറി , സൂപ്പര്‍മാര്‍ക്കറ്റ് ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റ് ,...

ഇരിങ്ങാലക്കുടയില്‍ ജലമോഷണങ്ങള്‍ പിടിക്കപ്പെട്ടതോടെ കൊരുമ്പിശ്ശേരി മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി

കേരളവാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷനു കീഴിലെ കൊരുമ്പിശ്ശേരി മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. വാട്ടര്‍ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊരുമ്പിശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന്...

സെന്റ് ജോസഫ് കോളേജിലെ ബിസിനസ്സ് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട - സെന്റ് ജോസഫ് കോളേജിലെ ബിസിനസ്സ് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനശില്പശാലയോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ ബിസിനസ്സ് അനലിസ്റ്റ് , ക്രഡിറ്റ് അനലിസ്റ്റ് , ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് വിദ്യാര്‍ത്ഥികളില്‍...

ശ്രീ കൂടല്‍മാണിക്യം ഉത്സവം :ആര്‍ .ഡി .ഒ ഓഫീസില്‍ ആലോചനായോഗം കൂടി

ഇരിങ്ങാലക്കുട- ഈ വര്‍ഷം വരാന്‍ പോകുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ഒരുക്കേണ്ട കര്‍മ്മ പരിപാടികളെയും മുന്നൊരുക്കങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ആര്‍. ഡി .ഒ ഓഫീസില്‍ വെച്ച് എം എല്‍ എ പ്രൊഫ.കെ യു അരുണന്‍...

പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു

ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു. മിഷന്‍ ആശുപത്രിക്ക് സമീപം പി.ഡബ്ല്യൂ.ഡി. നടത്തിവന്ന നിര്‍മ്മാണപ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തൊമ്മാന പാടത്തിന്റെ ഇരു വശത്തും ഇരുമ്പ് തകിട്...

വനിതാ ഫുട്‌ബോള്‍ ടീമിനെ സ്മാര്‍ട്ടാക്കാന്‍ പുല്ലൂര്‍ സഹകരണ ബാങ്ക്

ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് ജഴ്‌സി വിതരണം നടത്തി. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത് -വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട- കെ. ടി. യു. (KTU) വിന്റെ 2018-ല്‍ കഴിഞ്ഞ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനവും ഓള്‍ കേരള അടിസ്ഥാനത്തില്‍...

പേര് നീക്കം ചെയ്യല്‍; നടപടി സ്വീകരിക്കണം. -തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്തതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചില...

അന്തര്‍ദ്ദേശീയ നിലവാരമുളള സ്ഥിരം സ്റ്റേജ് നിര്‍മ്മാണം കൂടല്‍മാണിക്യത്തില്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട- എല്ലാ വര്‍ഷവും കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് താല്‍ക്കാലിക സ്റ്റേജാണ് നിര്‍മ്മിക്കാറുള്ളത് . വളരെ അധികം ചിലവ് എല്ലാ വര്‍ഷവും വരുത്തുന്ന ഇത്തരം താല്‍ക്കാലിക സ്്‌റ്റേജുകള്‍ക്ക് പകരമായി ഉത്സവ പരിപാടികള്‍ നടത്തുന്നതിനായി സ്ഥിരം...

ദമ്പതികളെ ഭീഷണപ്പെടുത്തി വാഹനം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികള്‍ പിടിയില്‍

ഇരിങ്ങാലക്കുട- വ്യാഴാച വൈകുന്നേരം പുല്ലൂരില്‍ വെച്ച് അഞ്ചംഗ സംഘം കൊടകര സ്വദേശികളായ കോച്ചേരി് വീട്ടില്‍ രാഗേഷ് , ആതിര ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനം പുല്ലൂരില്‍ വെച്ച് തടയുകയും തുടര്‍ന്ന് വാഹനം തട്ടിക്കൊണ്ടു പോവുകയുമായിരുന്ന...

ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയെക്കുറിച്ചുള്ള ആമുഖ ക്ലാസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയുടെ സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഏപ്രില്‍ 29 ാം തിയ്യതി 10 മണിക്ക് നടത്തുന്ന ആമുഖ ക്ലാസിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാമെന്ന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe