സെന്റ് ജോസഫ് കോളേജില്‍ അദ്ധ്യാപകര്‍ക്കായി ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

1024
Advertisement

ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജും എസ് .ജെ കണ്‍സല്‍ട്ടന്‍സിയുമായി സഹകരിച്ച് ആര്‍ട്ട്‌സ്, ഹ്യൂമാനീറ്റീസ് , കോമേഴ്‌സ് , സയന്‍സ് വിഷയങ്ങളില്‍ അദ്ധ്യാപകര്‍ക്കുവേണ്ടി മെയ് 4 ാം തിയ്യതി 10 മണിക്ക് കോളേജ് ക്യാമ്പസില്‍ വെച്ച് റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റിലെ കരിയര്‍ പോയിന്റില്‍ ലഭ്യമാണ് . താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു

www.stjosephs.edu.in
ഫോണ്‍- സാജോ ജോസ് 9349653312

Advertisement