24.9 C
Irinjālakuda
Sunday, November 24, 2024
Home 2019

Yearly Archives: 2019

ഇരിങ്ങാലക്കുടയില്‍ ലിനന്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു

ഇരിങ്ങാലക്കുട :ലിനന്‍ ക്ലബ്ബിന്റെ അംഗീകൃത ഷോറൂം ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍-മെട്രോ ആശുപത്രി റോഡിലാണ് ലിനന്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.ലിനന്‍ ക്ലബ്ബ്  ഷോറൂമിന്റെ ഉദ്ഘാടനം മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍  നിര്‍വ്വഹിച്ചു . കത്തീഡ്രല്‍...

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ രാജിവെച്ചു.

മുരിയാട് :മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ രാജിവെച്ചു. മുരിയാട് പഞ്ചായത്തിലെ ഭരണകക്ഷിയായ എല്‍ഡിഎഫിലെ ധാരണ പ്രകാരമാണ് രാജിവെച്ചത് .ആദ്യത്തെ നാലുവര്‍ഷം സിപിഎമ്മും പിന്നീടുള്ള ഒരു വര്‍ഷം സിപിഐയും പ്രസിഡണ്ട് സ്ഥാനം പങ്കിടും...

സെന്റനറി ഗെയിംസ് കോമ്പറ്റിഷനില്‍ എല്‍ ബി എസ്എം എച്ച്എസ്എസ് ജേതാക്കളായി

ഇരിങ്ങാലക്കുട : സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സെന്റനറി ഗെയിംസ് കോമ്പറ്റിഷന്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ മത്സരത്തില്‍ തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളും അവിട്ടത്തൂര്‍ LBSMHSS സ്‌കൂളും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍...

സിബിഎസ്ഇ സംസ്ഥാന കലോത്സവം മൂകാഭിനയം ഒന്നാം സ്ഥാനം ഇരിഞ്ഞാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിന്

ഇരിങ്ങാലക്കുട : കോട്ടയത്ത് വച്ച് നടന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മൂകാഭിനയത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കുറിച്ചുള്ള പ്രമേയമാണ്...

ഹോപ്പ് ലേണിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : പത്താം ക്ലാസ്സില്‍ പരാജയപ്പെട്ടവരും പഠനം മുടങ്ങിപ്പോയതുമായ കുട്ടികളെ പ്രതീക്ഷയുടെ ലോകത്തേക്ക് കൈയ്പിടിച്ചു ഉയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കുന്ന ഹോപ്പ് പദ്ധതിയുടെ ഭാഗമായുള്ള തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ ഹോപ്പ് ലേര്‍ണിംഗ്...

66-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 66-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുകുന്ദപുരം - ചാലക്കുടി താലൂക്ക്തല ഉദ്ഘാടനവും, സെമിനാറും, പൊതുസമ്മേളനവും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍...

ഷോപ്പിംങ്ങ് കോപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു

കാട്ടൂര്‍:കാട്ടൂര്‍ എസ്.എന്‍.ഡി.പി യോഗം ശ്രീ അമേയകുമാരേശ്വര ക്ഷേത്രം പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ഷോപ്പിംങ്ങ് കോപ്ലക്സിന്റെ ശിലാസ്ഥാപന കര്‍മ്മം ടി.എന്‍ പ്രതാപന്‍ എം.പി, പെരിങ്ങോട്ടുകര ശ്രീനാരായണ ആശ്രമം സെക്രട്ടറി ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍,കെ.യു.അരുണന്‍ മാസ്റ്റര്‍ എം.എല്‍.എ...

‘കാര്‍മ്മല്‍മെലഡി 2019’ ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിയയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വി.എവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തിന്റെ ഓര്‍മ്മയ്ക്കായ് ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച 'കാര്‍മ്മല്‍മെലഡി 2019' ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിയയികളെ പ്രഖ്യാപിച്ചു. ആന്‍ ഒരു അമ്മയുടെ സ്വപ്നം...

കിണറ്റില്‍ വീണ് മരിച്ചു

ഇരിങ്ങാലക്കുട : ചിര വരമ്പത്ത് വേലായുധന്‍ ഭാര്യ കമലാക്ഷി (80) കിണറ്റില്‍ വീണ് മരണമടഞ്ഞു ഉച്ചക്ക് ശേഷം കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊട്ട് അടുത്ത അണലി പറമ്പില്‍ ഷിബുവിന്റെ കിണറ്റില്‍ വീണതായി കണ്ടത്...

‘ തണല്‍ വീട് ‘ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : 'നമ്മുടെ ഇരിങ്ങാലക്കുട' കൂട്ടായ്മയുടെ നേതൃത്വത്തില്‍, ഫുഡ് ഫോര്‍ ഹംഗ്രി (FFH) എന്ന സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ നിര്‍ധനരായ 14 കുടുംബങ്ങള്‍ക്ക് കിടപ്പാടം നിര്‍മ്മിച്ചു കൊടുക്കുന്ന 'തണല്‍ വീട്'...

സ്‌നേഹിത കോളിംഗ് ബെല്‍വാര്‍ഡ്20എം എല്‍ എഅരുണന്‍ മാഷിന്റെ നേതൃത്തതില്‍ ഗൃഹസന്ദര്‍ശനം നടത്തി

സ്‌നേഹിത കോളിംഗ് ബെല്‍,എ.ഡി.എസ്‌നമ്പര്‍ 1 വാര്‍ഡ്20എം എല്‍ എഅരുണന്‍ മാഷിന്റെ നേതൃത്തതില്‍ ഗൃഹസന്ദര്‍ശനം നടത്തി .കൗണ്‍സിലര്‍മാരായ പി .വി ശിവകുമാര്‍ ,കെ വി അംബിക കുടുംബശ്രീ പ്രവര്‍ത്തകരായ പുഷ്പവതി, സൗമിനി ശശി, സുധാവിനോദ്...

ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസ്വചിത്രത്തിന് വീണ്ടും അംഗീകാരം

  ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസ്വചിത്രത്തിന് വീണ്ടും അംഗീകാരം.കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന ഇരിങ്ങാലക്കുട സ്വദേശി മിജോ ജോസ് ആലപ്പാട്ട് നവംബര്‍ 9 ,10 തീയതികളില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ചുനടന്ന ഡെഫ്...

സമൂഹത്തില്‍ ഒറ്റപെട്ടു കഴിയുന്നവര്‍ക് മാനസിക പിന്തുണയും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍

വെള്ളാങ്ങല്ലുര്‍: സമൂഹത്തില്‍ ഒറ്റപെട്ടു കഴിയുന്നവര്‍ക് മാനസിക പിന്തുണയും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച സ്നേഹിത കാളിങ് ബെല്‍ പദ്ധതിയുടെ വാരാഘോഷത്തോടനുബന്ധിച്ചു വെള്ളാങ്ങല്ലുര്‍ ഗ്രാമപഞ്ചായത്ത് 16-വാര്‍ഡില്‍...

മഹാത്മ അയങ്കാളി സാംസ്‌കാരിക നിലയം നാടിന് സമര്‍പ്പിച്ചു

പുല്ലൂര്‍:മഹാത്മ അയങ്കാളി സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ അധ്യക്ഷ വഹിച്ചു. ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

സഹകരണ വാരാഘോഷ നടത്തിപ്പിന്റെ സങ്കുചിതമായ തീരുമാനം പ്രതിഷേധാത്മകമാണ്:സഹകരണ വേദി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി

ഇരിഞ്ഞാലക്കുട:അറുപത്തി ആറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടക്കുന്ന മുകുന്ദപുരം - ചാലക്കുടി താലൂക്ക്തല വാരാഘോഷ പൊതു കാര്യപരിപാകളില്‍ നിന്നും ഒരു വിഭാഗം മുഖ്യ രാഷ്ടീയ പ്രസ്ഥാനത്തെ മാറ്റി നിറുത്തിയ നടപടി...

റിയാദില്‍ വാഹനാപകടത്തില്‍ പെട്ട തൃശൂര്‍ സ്വദേശികളെ നാട്ടിലെത്തിച്ചു

കല്ലേറ്റുംകര:സൗദി അറേബ്യ തലസ്ഥാനമായ റിയാദില്‍ വെച്ച് വാഹനാപകടത്തില്‍ പെട്ട തൃശൂര്‍ സ്വദേശികളെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ്‌ന് ശേഷം നാട്ടിലേക്കുള്ള എയര്‍ ടിക്കറ്റ് നല്‍കി ഷാജു വാലപ്പന്‍ നാട്ടിലെത്തിച്ചു. കഴിഞ്ഞമാസം ഒക്ടോബര്‍ മൂന്നിന് ചാലക്കുടി പോട്ട...

സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ ബസ് സ്റ്റോപ്പില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സിന് പുറകില്‍ ആധുനിക സംവിധാനങ്ങളോടെ നീതി ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റ് എം എസ്...

അംഗനവാടിക്കുള്ള സ്ഥലം പഞ്ചായത്തിന് കൈമാറി

കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ 27 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നിറവ് അംഗനവാടിക്കായ് വാർഡ് മെമ്പർ അമീർ തൊപ്പിയിലിൻ്റെ നേതൃത്വത്തിൽ വെൽഫെയർകമ്മറ്റി പൊതുജനങ്ങളുടെ സഹായത്തോടെ വാങ്ങിയ സ്ഥലത്തിൻ്റെ ആധാരം പഞ്ചായത്ത് സെക്രട്ടറി...

ഒരുമയുടെ പെരുമയുമായി ഇരിങ്ങാലക്കുടയില്‍ കൂട്ടനടത്തം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ലോക പ്രമേഹ ദിന വാരാചരണത്തോട് അനുബന്ധിച്ച് നടത്തിയ കൂട്ടനടത്തം ഇരിങ്ങാലക്കുടയുടെ ഒരുമയുടെ പെരുമയാര്‍ന്ന പ്രതീകമായി മാറി. കക്ഷി രാഷ്ട്രീയ ജാതി മതത്തിന് അതീതമായി അറുന്നൂറോളം പേരാണ് രാവിലെ 6...

ആര്യാട്ടു പറമ്പില്‍ ഐപ്പ് മകന്‍ എ.ഐ ജോണ്‍ (59)അന്തരിച്ചു

ഇരിങ്ങാലക്കുട:പരേതനായ കോട്ടയം ആര്യാട്ടു പറമ്പില്‍ ഐപ്പ് മകന്‍ എ.ഐ ജോണ്‍ (59)അന്തരിച്ചു. ഇരിങ്ങാലക്കുട കെ.എസ്.ഇ ലിമിറ്റഡിലെ ഡെപ്യൂട്ടി ജനറല്‍ പര്‍ച്ചേസ് മാനേജര്‍ ആണ് പരേതന്‍. ഭാര്യ: എലിസബത്ത് ജോണ്‍ (അദ്ധ്യാപിക ക്രൈസ്റ്റ് വിദ്യാനികേതന്‍) മക്കള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe