കിണറ്റില്‍ വീണ് മരിച്ചു

568
Advertisement

ഇരിങ്ങാലക്കുട : ചിര വരമ്പത്ത് വേലായുധന്‍ ഭാര്യ കമലാക്ഷി (80) കിണറ്റില്‍ വീണ് മരണമടഞ്ഞു ഉച്ചക്ക് ശേഷം കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊട്ട് അടുത്ത അണലി പറമ്പില്‍ ഷിബുവിന്റെ കിണറ്റില്‍ വീണതായി കണ്ടത് മക്കള്‍: സത്യപാലന്‍, സോമന്‍, ഉണ്ണികൃഷ്ണന്‍, ജയരാജ,് വിജയകുമാര്‍, ജയഭാരതി, ശ്രീലേഖ. മരുമക്കള്‍: തങ്കമണി, അനിത, ബിന്ദു, ബിന്ദു, ദീപ്തി, രാധാകൃഷ്ണന്‍, സുഭാഷ് സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ വീട്ടുവളപ്പില്‍ 9388856292

Advertisement