സ്‌നേഹിത കോളിംഗ് ബെല്‍വാര്‍ഡ്20എം എല്‍ എഅരുണന്‍ മാഷിന്റെ നേതൃത്തതില്‍ ഗൃഹസന്ദര്‍ശനം നടത്തി

199

സ്‌നേഹിത കോളിംഗ് ബെല്‍,എ.ഡി.എസ്‌നമ്പര്‍ 1 വാര്‍ഡ്20എം എല്‍ എഅരുണന്‍ മാഷിന്റെ നേതൃത്തതില്‍ ഗൃഹസന്ദര്‍ശനം നടത്തി .കൗണ്‍സിലര്‍മാരായ പി .വി ശിവകുമാര്‍ ,കെ വി അംബിക കുടുംബശ്രീ പ്രവര്‍ത്തകരായ പുഷ്പവതി, സൗമിനി ശശി, സുധാവിനോദ് എന്നിവര്‍ നേതൃത്വവും നല്‍കി.

 

Advertisement