23.9 C
Irinjālakuda
Thursday, September 19, 2024
Home 2019

Yearly Archives: 2019

നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ജനുവരി 20 ന്

ഇരിങ്ങാലക്കുട : നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനം ജനുവരി 20 ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിക്കും.  

യുവമോര്‍ച്ചസംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു

ഇരിങ്ങാലക്കുട : യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി യുവമോര്‍ച്ച വേളൂക്കര പഞ്ചായത്ത് കണ്‍വെന്‍ഷനും സ്വാഗത സംഘം രൂപീകരണവും നടന്നു. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രാഹുല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബി ജെ പി...

പവര്‍ലിഫിറ്റിംങ് ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍ കൊളീജിയേറ്റ് പവര്‍ലിഫിറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ്് കോളേജ് ജേതാക്കളായി.

സാമൂഹ്യമാറ്റത്തിന് വേണ്ടി എന്ന വ്യാജേന പ്രാകൃത ശൈലി തിരിച്ചു കൊണ്ട് വരാനുള്ള ചില ശക്തികളുടെ ശ്രമം ആപല്‍കരം -കെ...

ഇരിങ്ങാലക്കുട-ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പടെ ദേശീയ ചരിത്രമുറങ്ങുന്ന ഭൂപ്രദേശങ്ങളുടെതടക്കം പേരും പാരമ്പര്യവും മാറ്റാന്‍ ശ്രമിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തിന്റേതാണ് ഇന്ത്യയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ ദുഷ്ടലാക്ക് തിരിച്ചറിയാനും ,ചെറുത്ത് തോല്‍പ്പിക്കാനും ഇന്ത്യന്‍ സംസ്‌ക്കാരത്തിന്...

സൂഫിസത്തിന്റെ സുഗന്ധമുള്ള കവിതാസമാഹാര സമര്‍പ്പണം ജനുവരി 20 ന്

ഇരിങ്ങാലക്കുട-സൂഫിസത്തിന്റെ ആശയപരിസരങ്ങളില്‍ നിന്നും പിറവികൊണ്ട റെജില ഷെറിന്റെ കവിതസമാഹാരം ജനുവരി 20 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വയലാര്‍ അവാര്‍ഡ് ജേതാവും കേരളത്തിലെ ആദ്യ...

ജില്ലാ പാരലല്‍ കോളേജ് കായിക മേളക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കം

ഇരിങ്ങാലക്കുട-ജില്ലാ പാരലല്‍ കോളേജ് കായിക മേളക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി.കായിക മേളയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പാരലല്‍ കോളേജ് അസോസിയേഷന്‍ പ്രസിഡന്റ് എ...

സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം ആഘോഷമായി നടന്നു. മുന്‍ അധ്യാപികയും മുന്‍ വിദ്യാര്‍ത്ഥിനിയുമായ സി.മേരി ക്രിസ്റ്റീന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അക്കദമിക് രംഗത്തും സാമൂഹ്യമേഖലയിലും തിളക്കമാര്‍ന്ന...

ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടേയും, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തൃശൂരിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്‍കം ടാക്‌സ് റിട്ടേണിങ്ങ് , ഫയലിങ്, 80 G, 12 A, എന്നിവയെ കുറിച്ച് ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്‍കം...

അധ്യാപകരെ ആദരിച്ചു

നടവരമ്പ്: നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുന്‍ അദ്ധ്യാപികയായിരുന്ന മഞ്ജൂളയ്ക്കും സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും കവിയുമായ മണി ഗോപാലിനും ആദരവ് നല്‍കി. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റു നേടിയ അദ്ധ്യാപികയെ പ്രിന്‍സിപ്പാള്‍...

വാട്ടര്‍ടാങ്ക് വിതരണം ചെയ്തു

കാറളം: കാറളം ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയുടെ ഭാഗമായി എസ്.സി.ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. യോഗത്തില്‍ കാറളം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷീജ സന്തോഷ് വിതണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്.പ്രസിഡന്റ് സുനിത മനോജ് , വികസന സ്റ്റാന്റിംഗ്...

ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അനുഷ മാത്യുവിന് കൊയമ്പത്തൂര്‍ ഭാരതീയര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കാഞ്ഞിരപ്പിള്ളി കല്ലൂപ്പറപ്പള്ളിയില്‍ കെ.ജെ.മാത്യുവിന്റെയും മേഴ്‌സി ജോസഫിന്റെയും മകളും,...

ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനം നടത്തി

കാട്ടൂര്‍ : തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കാട്ടൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സ്ഥാപിച്ച രണ്ടു ജലശുദ്ധീകരണ ഉപകരണങ്ങളുടെ ഉദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയില്‍ തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്...

യു. ഡി .എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനുവരി 23 ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നതുമായി ബന്ധപ്പെട്ട് യു. ഡി .എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ടി...

അവിട്ടത്തൂര്‍ ഉത്സവം -ഉത്സവബലി തൊഴാന്‍ ഭക്തജനതിരക്ക്

അവിട്ടത്തൂര്‍-മഹാദേവക്ഷേത്രത്തിലെ 7-ാം ഉത്സവമായ ബുധനാഴ്ച രാവിലെ ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനത്തിരക്കനുഭവപ്പെട്ടു.തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാത വേദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.തൃപ്രയാര്‍ ശരവണരാജന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നാദസ്വര കച്ചേരി നടന്നു.വൈകീട്ട്...

കാറളം ഗ്രാമപഞ്ചായത്ത് എസ് .സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു

കാറളം ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി എസ് .സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു.യോഗത്തില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് സുനിത മനോജ് ,വികസനകാര്യ സ്റ്റാന്റിംഗ്...

ചന്തുവാരത്ത് മുരളീധരമേനോന്‍ നിര്യാതനായി

തെക്കേമഠത്തില്‍ ചന്തുവാരത്ത് മുരളീധരമേനോന്‍ (59) നിര്യാതനായി. ഭാര്യ: ബീന മുരളീധരന്‍ മക്കള്‍: മീര വിവേക്, നമ്രത മേനോന്‍. സംസ്‌കാരം നടന്നു (സൗപര്‍ണ്ണിക, പുല്ലൂര്‍.)  

തൈവളപ്പില്‍ വീട്ടില്‍ ടി ആര്‍ കൃഷ്ണന്‍ നിര്യാതനായി

കൊരുമ്പിശ്ശേരി : മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലറും സി പി ഐ (എം )നേതാവുമായിരുന്ന കൊരുമ്പിശ്ശേരി തൈവളപ്പില്‍ വീട്ടില്‍ ടി ആര്‍ കൃഷ്ണന്‍ (90) നിര്യാതനായി.സംസ്‌ക്കാരം 16-01-2019 ബുധനാഴ്ച കാലത്ത് 11.30 ന് വീട്ടുവളപ്പില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe