വാട്ടര്‍ടാങ്ക് വിതരണം ചെയ്തു

364
Advertisement

കാറളം: കാറളം ഗ്രാമപഞ്ചായത്ത് 2018-19 പദ്ധതിയുടെ ഭാഗമായി എസ്.സി.ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ടാങ്ക് വിതരണം ചെയ്തു. യോഗത്തില്‍ കാറളം ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ഷീജ സന്തോഷ് വിതണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്.പ്രസിഡന്റ് സുനിത മനോജ് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.പ്രസാദ് , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രമീള അശോകന്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രമ രാജന്‍, മുന്‍ പ്രസിഡന്റ് കെ.എസ്.ബാബു, മുന്‍ വൈസ് പ്രസിഡന്റ് അംബിക സുഭാഷ്, വാര്‍ഡ് മെമ്പര്‍മാരായ കെ.ബി.ഷമീര്‍, ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, വിനീഷ്‌കെ.വി, അസി.സെക്രട്ടറി മനോജ്കുമാര്‍ പി, എന്നിവര്‍ സംസാരിച്ചു.

Advertisement