ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു

355
Advertisement

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയുടേയും, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തൃശൂരിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്‍കം ടാക്‌സ് റിട്ടേണിങ്ങ് , ഫയലിങ്, 80 G, 12 A, എന്നിവയെ കുറിച്ച് ചര്‍ച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. ഇന്‍കം ടാക്‌സ് ഓഫീസര്‍മാരായ ചന്ദ്രമോഹന്‍, അല്‍ഫോന്‍സ, ഡൊമിനിക്, പോള്‍ സണ്‍, ശങ്കരനാരായണന്‍, ബിന്ദു ബാലചന്ദ്രന്‍ എന്നിവര്‍ നയിച്ച ചര്‍ച്ച ക്ലാസ്സിന് സേവാഭാരതി രക്ഷാധികാരി വി.മോഹന്‍ദാസ്, ട്രഷറര്‍ കെ.ആര്‍.സുബ്രഹ്മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement