സൂഫിസത്തിന്റെ സുഗന്ധമുള്ള കവിതാസമാഹാര സമര്‍പ്പണം ജനുവരി 20 ന്

283
Advertisement

ഇരിങ്ങാലക്കുട-സൂഫിസത്തിന്റെ ആശയപരിസരങ്ങളില്‍ നിന്നും പിറവികൊണ്ട റെജില ഷെറിന്റെ കവിതസമാഹാരം
ജനുവരി 20 ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വയലാര്‍ അവാര്‍ഡ് ജേതാവും കേരളത്തിലെ ആദ്യ ഭക്ഷ്യസുരക്ഷ കമ്മീഷന്‍ അദ്ധ്യക്ഷനുമായ K V മോഹന്‍കുമാര്‍ പ്രശസ്ത സൂഫിസാഹിത്യകാരന്‍ E M ഹാഷിമിന് നല്‍കി സമൂഹത്തിന് സമര്‍പ്പിക്കുന്നു.സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍ നിര്‍വ്വഹിക്കുന്നതായിരിക്കും

Advertisement