പൊറുത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു മാസ്റ്ററുടെ പിതാവ് നിര്യാതനായി.

1013

കുഴിക്കാട്ട്‌കോണം : പൊറുത്തിശ്ശേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി പി എം പൊറുത്തിശ്ശേരി ലോക്കല്‍ സെക്രട്ടറിയുമായ എം ബി രാജു മാസ്റ്ററുടെ പിതാവ് മുപ്പരത്തില്‍ അയ്യപ്പന്‍ മകന്‍ ഭാസ്‌ക്കരന്‍ (76) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച (29-07-2018) രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.ഭാര്യ ഓമന,മക്കള്‍ രാജു,സുരേഷ് (ഖത്തര്‍),ബിന്ദു.മരുമക്കള്‍ ബീന( കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്).ബിനിജ(ഇരിങ്ങാലക്കുട കോപ്പേറേറ്റിവ് ആശുപത്രി),സഹദേവന്‍ (ദുബായ്).

Advertisement