ചന്തക്കുന്ന് കുറ്റിക്കാട്ട് നെയ്യന്‍ ഈനാശു ഭാര്യ മേരി (84 വയസ്സ്) നിര്യാതയായി

89

ഇരിങ്ങാലക്കുട : ചന്തക്കുന്ന് കുറ്റിക്കാട്ട് നെയ്യന്‍ ഈനാശു ഭാര്യ മേരി (84 വയസ്സ്) നിര്യാതയായി
മൃതദേഹ സംസ്‌കാരകര്‍മ്മം നാളെ വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. മക്കള്‍ : ജോയ്, ടോമി, ലാല്‍, സില്‍വി മരുമക്കള്‍ : സിന്നി, അനിത, നിഷ, ഡേവീസ്.

Advertisement