കവിയരങ്ങും കവിതാസമാഹാരം പ്രകാശനവും നടത്തി

പൊറത്തിശ്ശേരി: പൊറത്തിശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന കവിയരങ്ങ് പ്രശസ്ത കവി രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കാഥികന്‍ സുഗതന്‍ പൊറത്തിശ്ശേരിയുടെ കവിതാസമാഹാരമായ ‘മോഹം’ കവി രാവുണ്ണി കവി പി. എന്‍ സുനിലിനു നല്‍കി പ്രകാശനം ചെയ്തു. എം എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകന്‍ പ്രതാപ് സിംഗ്, പികെ ഭരതന്‍ മാസ്റ്റര്‍, നോവലിസ്റ്റ് ജീവന്‍ലാല്‍, സെബാസ്റ്റ്യന്‍ മാളിയേക്കല്‍,ജോജി പൊറത്തിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.യോഗത്തില്‍ രാധാകൃഷ്ണന്‍ വെട്ടത്ത് സ്വാഗതവും കെ സുധാകരന്‍ നന്ദിയും പറഞ്ഞു.

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img