പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ‘ആദ്യ കരച്ചിലിനോടൊപ്പം ഒരു സ്വാന്ത്വന സ്പര്‍ശം’ ആരംഭിച്ചു

449

പുല്ലൂര്‍:പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ‘ആദ്യ കരച്ചിലിനോടൊപ്പം ഒരു സ്വാന്ത്വന സ്പര്‍ശം’ എന്ന ആശയവുമായി ‘ഫസ്റ്റ് ക്രൈ – സോഫ്റ്റ് ടച്ച്’ പദ്ധതിയുടെയും ഒരു വയസ്സുമുതല്‍ നാലു വയസ്സുവരെയുള്ള കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന ‘ലിറ്റില്‍ സ്റ്റാര്‍സ് ഡേ കെയര്‍ സെന്ററിന്റെയും’ നവീകരിച്ച പീഡിയാട്രിക് ഔട്ട് പേഷ്യന്റ് ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്ത ഉദ്ഘാടനം ശിശുദിനത്തില്‍ മുരിയാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഫ്‌ലോറി CSS, ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ശ്രീ ആന്‍ജോ ജോസ്, ശ്രീമതി ജിന്‍സി എന്നിവര്‍ സംസാരിച്ചു.

 

 

Advertisement