Thursday, June 18, 2026
25.2 C
Irinjālakuda

നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപികയെ ആദരിച്ചു.

നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സകൗട്‌സ് ഗൈഡ്‌സ്, എന്‍. എസ്.എസ് യൂണി റ്റുകളുടെ നേതൃത്വ ത്തില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയും കവയിത്രിയുമായ രാധിക സനോജിനെ ആദരിച്ചു. പി. ടി. എ. പ്രസിഡന്റ് അനിലന്‍ പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ മൊമെന്റോ നല്‍കി അനുമോദിച്ചു. ഇരുട്ടില്‍ ഒരുമഴപക്ഷി, മാച്ചും വരച്ചും എന്നീ കവിതാ സമാഹാരങ്ങള്‍ രാധിക സനോജിന്റെ പ്രസിദ്ധീകരണങ്ങളില്‍ പെടുന്നു. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല നേതൃത്വം നല്‍കി. അധ്യാപികമാരായ ഷീല, അനിത, സുരേഷ് കുമാര്‍ , വിദ്യാര്‍ത്ഥി കളായ ആദിത്യ, മനീഷ, നന്ദന, സഹല്‍, എന്നീ കുട്ടികളും സംസാരിച്ചു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img