കാരുണ്യത്തിന്റെ കരുതലുമായി ചാവറ ഫാമിലി ഫോറം

170
Advertisement

ഇരിങ്ങാലക്കുട : പ്രളയബാധിതരെ സഹായിക്കാന്‍ ഇരിങ്ങാലക്കുട കാത്തലിക് സെന്റെറില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററിലേക്ക് ചാവറ ഫാമിലി ഫോറം അംഗങ്ങള്‍ പതിനായിരം രൂപയുടെ സാധന സാമഗ്രികള്‍ സംഭാവന ചെയ്തു. ശനിയാഴ്ചയും കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതാണ്

Advertisement