മാപ്രാണത്ത് കാര്‍ മറിഞ്ഞു വീണു

1434
Advertisement

ഇരിങ്ങാലക്കുട- മാപ്രാണം നന്തിക്കര റോഡില്‍ കാര്‍ തലകീഴായി മറിഞ്ഞപകടം. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. റോഡരികില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റുകളില്‍ കാറിടിച്ച് മലക്കം മറയുകയായിരുന്നു.കാറില്‍ സഞ്ചരിച്ചിരുന്ന രണ്ട് പേരെയും നിസ്സാര പരിക്കുകളോടെ മാപ്രാണം ലാല്‍ ആശുപത്രിയിലെത്തിച്ചു