ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻഉദ്ഘാടനം ചെയ്തു

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ആഗസ്റ്റ് 17 ന് പഞ്ചായത്ത്‌ ഹാളിൽ പ്രസിഡന്റ്‌ ശ്രീമതി. റോസിലി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ബഹു : ഇരിഞ്ഞാലക്കുട എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. കൃഷി ഓഫീസർ ടീന സിമേന്തി സ്വാഗതം പറഞ്ഞ യോഗത്തിൽ മുഖ്യ പ്രഭാഷണം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സുബാഷിണി രാജീവ്‌ നടത്തി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. സി. ഷണ്മുഖൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബൈജു എടത്തടൻ, വികസന കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെലൻ ചാക്കോ, ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു ടി ഐ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സന്തോഷ്‌, കല്ലേറ്റുംകര സർവീസ് ബാങ്ക് പ്രതിനിധി വിജയലക്ഷ്മി, എഡിസി മെമ്പർ ജോജു എളംങ്കുന്നപ്പുഴ, പാർട്ടി പ്രതിനിധികൾ ബാബു തോമസ്, എ ആർ ഡേവിസ്, എം ബി ലത്തീഫ്, സുബീഷ് പി.എസ്. എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. പഞ്ചായത്ത്‌ സെക്രെട്ടറി സുനിൽ കെ എൻ നന്ദി പറഞ്ഞു.. 11 കാറ്റഗറിയിൽ കർഷകരെയും 24 വാർഡ് തല കർഷകരെയും യോഗത്തിൽ അനുമോദിച്ചു

Hot this week

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്

റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പോസ്റ്റ്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം

ഇരിങ്ങാലക്കുട: മനുഷ്യൻ ഓർമിക്കപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സി എം...

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപനം

കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 സിയോൺ...

Topics

കുഞ്ഞോണക്കോടി സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ...

കർഷക ദിനാചരണം.എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി...

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനംഎല്ലാവരേയും ഉൾപ്പടുത്തി ഉത്ഘാടനം നടത്തണം_ബിജെപി.

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്...
spot_img

Related Articles

Popular Categories

spot_imgspot_img