കർഷക ദിനാചരണം.എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ കെ ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ബഹു : ഇരിഞ്ഞാലക്കുട എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുധീഷ് ടി കെ, ശ്രീ. ടി ജി ശങ്കരനാരായണൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ സുനിൽ, കാറളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സുധീർദാസ് എം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സരിത വിനോദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. മിനി രാജൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീമതി. പ്രസീന സജയൻ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ശ്രീ. അജയൻ തറയിൽ, കാറളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണൻ വി എൻ, വാർഡ് മെമ്പർ ശ്രീമതി. പ്രിയ അനിൽ, വാർഡ് മെമ്പർ ശ്രീ. ഷമീർ കെ ബി, കാറളം പഞ്ചായത്ത് സെക്രട്ടറി ശ്രീ. വിഷ്ണു എം എസ്‌, CDS ചെയർപേഴ്സൺ ശ്രീമതി. ജിജി ഗോപി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാറളം കൃഷിഓഫീസർ ശ്രീമതി. അനഘ വി ഗോപാൽ സ്വാഗതം ആശംസിച്ചു. വിവിധ വിഭാഗങ്ങളായി 15 മികച്ച കർഷകരെ ആദരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Hot this week

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്

റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പോസ്റ്റ്...

ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം

ഇരിങ്ങാലക്കുട: മനുഷ്യൻ ഓർമിക്കപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സി എം...

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻഉദ്ഘാടനം ചെയ്തു

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ആഗസ്റ്റ് 17 ന് പഞ്ചായത്ത്‌ ഹാളിൽ...

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപനം

കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 സിയോൺ...

Topics

കുഞ്ഞോണക്കോടി സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ...

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനംഎല്ലാവരേയും ഉൾപ്പടുത്തി ഉത്ഘാടനം നടത്തണം_ബിജെപി.

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്...
spot_img

Related Articles

Popular Categories

spot_imgspot_img