ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ അധ്യയനാരംഭം

ഇരിങ്ങാലക്കുട: മനുഷ്യൻ ഓർമിക്കപ്പെടുന്നത് സമൂഹത്തിന് നൽകുന്ന സംഭാവനകളുടെ പേരിലായിരിക്കുമെന്ന് സി എം ഐ ദേവമാതാ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ റവ. ഡോ. ജോസ് നന്തിക്കര സി എം ഐ. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ബി ടെക്, എം ബി എ, എം ടെക്, എം സി എ ബാച്ചുകളുടെ അധ്യയനാരംഭം ‘ ദീക്ഷാരംഭ് 2025’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് സംഭാവന നൽകുന്നവരായി മാറാൻ വിദ്യാർഥികൾ ലക്ഷ്യം വയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോയി പീനിക്കപ്പറമ്പിൽ, ഫിനാൻസ് ഓഫീസർ ഫാ. ഡോ. സന്തോഷ് മുണ്ടൻമാണി, ജോയിൻ്റ് ഡയറക്ടർ ഫാ. ഡോ. മിൽനർ പോൾ വിതയത്തിൽ, പ്രിൻസിപ്പൽ ഡോ. പി എ സോളമൻ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി. ജോൺ, സ്റ്റുഡൻ്റ് അഫയെഴ്സ് ഡയറക്ടർ ഡോ എം ടി സിജോ, അക്കാദമിക്ക് ഡയറക്ടർ ഡോ. മനോജ് ജോർജ്, ഡയറക്ടർ റിസർച്ച് ഡോ. എലിസബത്ത് എലിയാസ്, ഡയറക്ടർ ഔട്ട് റീച്ച് ആൻഡ് പ്രഫഷണൽ ഡെവലപ്മെൻ്റ് ഡോ. സുധ ബാലഗോപാലൻ, തുടങ്ങിയവർ പ്രസംഗിച്ചു.

എട്ട് ബി. ടെക് പ്രോഗ്രാമുകൾ, രണ്ട് എം ടെക് പ്രോഗ്രാമുകൾ, എം ബി എ, എം സി എ പ്രോഗ്രാം എന്നിവയിലായി എഴുനൂറ്റി അൻപത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ പ്രവേശനം നേടിയത്.

സമ്മേളനത്തിനു ശേഷം ക്രൈസ്റ്റ് കോളേജ് ( ഓട്ടോണമസ്) സെൽഫ് ഫിനാൻസ് വിഭാഗം കോ ഓർഡിനേറ്റർ ഫാ. ഡോ. വിൽസൺ തറയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ക്ലാസ് നയിച്ചു

Hot this week

ആൽഫ പാലിയേറ്റീവ് കെയർ ഇരിങ്ങാലക്കുടയിൽ ഫിസിയോതെറാപ്പി വിഭാഗം വിപുലീകരിക്കുന്നു

പുതുക്കിയ സൗകര്യങ്ങളുടെ സമർപ്പണവും ഓണാഘോഷവും ഓഗസ്റ്റ് 21ന്

റിസർച്ച് ആൻഡ് പി.ജി. ഇംഗ്ലീഷ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ റിസർച്ച് ആൻഡ് പോസ്റ്റ്...

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം എം എൽ എ അഡ്വ : തോമസ് ഉണ്ണിയാടൻഉദ്ഘാടനം ചെയ്തു

ആളൂർ ഗ്രാമപഞ്ചായത്ത് കർഷക ദിനം ആഗസ്റ്റ് 17 ന് പഞ്ചായത്ത്‌ ഹാളിൽ...

ഇരിഞ്ഞാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപനം

കത്തീഡ്രൽ കെ.സി.വൈ.എം റൂബി ജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 15 സിയോൺ...

Topics

കുഞ്ഞോണക്കോടി സമ്മാനിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻഎസ്സ് എസ് യൂണിറ്റുകൾ ഇരിങ്ങാലക്കുട ഗവ...

കർഷക ദിനാചരണം.എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു

കാറളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആഘോഷിക്കുന്ന കർഷക ദിനാചരണം കാറളം കമ്മ്യൂണിറ്റി...

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനംഎല്ലാവരേയും ഉൾപ്പടുത്തി ഉത്ഘാടനം നടത്തണം_ബിജെപി.

ഇരിങ്ങാലക്കുട കോടതി സമുച്ചയം ഉദ്ഘാടനം സ്ഥലം എം പിയും കേന്ദ്രമന്ത്രിയുമായ സുരേഷ്...
spot_img

Related Articles

Popular Categories

spot_imgspot_img