വാഹനമിടിച്ച് രണ്ടു പോസ്റ്റുകള്‍ തകര്‍ന്നു

1067
Advertisement

കൊറ്റനല്ലൂര്‍ : കുറുപ്പംപടിയ്ക്കു സമീപം ഇന്നു പുലര്‍ച്ചെ 3 മണിയ്ക്ക് വാഹനം ഇടിച്ച് രണ്ട് പോസ്റ്റുകള്‍ തകര്‍ന്നു വീണു.ശബ്ദം കേട്ട് സമീപത്തുള്ള വീട്ടുകാര്‍ വന്നപ്പോഴേക്കും വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.ടോറസ് മാതൃകയിലുള്ള വാഹനമാണെന്ന് പറയപ്പെടുന്നു.വൈദ്യുതി തടസ്സപ്പെട്ടു.കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

Advertisement