കൂടല്‍മാണിക്യ ക്ഷേത്രമടക്കമുള്ള തൃശ്ശൂര്‍ ജില്ലയിലെ ദാശരഥീ ക്ഷേത്രങ്ങള്‍ക്ക് കേന്ദ്ര ടൂറിസം വകുപ്പിന്റെ 7920000 രൂപ

272
Advertisement

തീര്‍ഥാടന ടൂറിസം ലക്ഷ്യമിടുന്ന കേന്ദ്രടൂറിസം വകുപ്പിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാലമ്പലതീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തൃപ്രയാര്‍ / ഇരിങ്ങാലക്കുട /തിരുമൂഴിക്കുളം / പായമ്മല്‍ ക്ഷേത്രങ്ങള്‍ക്കായി 79 20000 രൂപ അനുവദിച്ചു.ഇരിങ്ങാലക്കുടയിലെ ഈ ദാശരഥീ ക്ഷേത്രങ്ങളില്‍ മലയാള മാസം കര്‍ക്കിടകം ഒന്നു മുതല്‍ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന തീര്‍ത്ഥാടനത്തിന് അന്യജില്ലക്കാരടക്കം ലക്ഷക്കണക്കിന് ആളുകളാണെത്തുക,തീര്‍ത്ഥാടകര്‍ക്കു സൗകര്യപ്പെടും വിധം വളരെയധികം മാറ്റങ്ങളാണ് ഈ തുക കൊണ്ടു നടത്തപ്പെടുക

 

Advertisement