ചാലക്കുടിയിൽ ഇന്നസെന്റ് തന്നെ മത്സരിക്കും

754
Advertisement

ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പി യായ ഇന്നസെന്റ് തന്നെ മത്സരിക്കും.ഇതോടെ ഇന്നസെന്റ് മത്സരിക്കില്ല എന്ന സംശയത്തിന് വിരാമമായി.സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ബുധനാഴ്ച ലോക സഭ കമ്മിറ്റി അന്തിമമായി വിലയിരുത്തും .നേരത്തെ തൃശ്ശൂരിൽ സിറ്റിംഗ് എം പി ക്കു പകരം സിപിഐ സ്ഥാനാർത്ഥിയായി രാജാജി മാത്യു തോമസിനെ തിരഞ്ഞെടുത്തിരുന്നു

Advertisement