ക്രൈസ്റ്റ് കോളേജില്‍ സ്‌പോര്‍ട്‌സ് മെറിറ്റ് 2018 ഉദ്ഘാടനം ചെയ്തു

375

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജില്‍ സ്‌പോര്‍ട്‌സ് മെറിറ്റ് 2018 ഉദ്ഘാടനം എം .എല്‍. എ പ്രൊഫ.കെ യു അരുണന്‍ നിര്‍വ്വഹിച്ചു.ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ.ജേക്കബ്ബ് ഞെരിഞ്ഞാംമ്പിളി സി. എം.ഐ അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ ഐ എഫ് എസ് ,തൃശൂര്‍ ദേവമാതാ പ്രൊവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍ സ്വാഗതവും ,പ്രോഗ്രാം കണ്‍വീനര്‍ ഡോ.അരവിന്ദ ബി .പി നന്ദിയും പറഞ്ഞു

 

Advertisement