ജില്ലാപഞ്ചായത്തംഗം കാതറിന്‍ പോളിന്റെ മാതാവ് മറിയാമ്മ അന്തരിച്ചു

430
Advertisement

കടുപ്പശ്ശേരി കോങ്കോത്ത് തോമാസ് ഭാര്യ മറിയാമ്മ അന്തരിച്ചു.സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തില്‍.മക്കള്‍-കാതറിന്‍ പോള്‍(ജില്ലാപഞ്ചായത്തംഗം),റോസിലി ജോണ്‍,ആന്റണി,പോളി ,ജോഷി,പീറ്റര്‍(വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) ,ആനി ,ബാബു(കല്ലംക്കുന്ന് സര്‍വ്വീസ് സഹകരണബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി),ജോളി,വര്‍ഗ്ഗീസ് (ജോയ്‌മോന്‍),മിനി
മരുമക്കള്‍-പോള്‍ കാക്കാട്ട്(മുതിര്‍ന്ന് സി.പി.എം നേതാവ്) ,ജോണ്‍ പഞ്ഞിക്കാരന്‍ ,ലൈസ തലക്കാടന്‍,വത്സ വിതയത്തില്‍ ,ഷൈനി ചുങ്കത്ത് ,സോഫി പാറേക്കാടന്‍ ,നോബിള്‍ മാമ്പിള്ളി,ജിന,ജോര്‍ജ്ജ് തളിയത്ത് (late),ജിന്നി ചിറ്റിലപ്പിള്ളി,അനില്‍ മൂത്തേടന്‍