Home 2018
Yearly Archives: 2018
ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍ ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട -ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍ ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തില്‍ പ്രളയദുരിത ബാധിത മേഖലയില്‍ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു, ദുരിത ബാധിത മേഖലയായ, ആറാട്ട്പ്പുഴ, മുത്രത്തിക്കര, പാലാഴി, ഊരകം,ഇരിങ്ങാലക്കുട കനാല്‍...
സെന്റ് ജോസഫ്സ് കോളേജ് ദുരുതാശ്വാസ ക്യാമ്പില്‍ ഓണമാഘോഷിച്ചു
ഇരിങ്ങാലക്കുട-സെന്റ് ജോസഫ്സ് കോളേജ് ദുരുതാശ്വാസ ക്യാമ്പില്‍ ഓണമാഘോഷിച്ചു.പ്രിന്‍സിപ്പാള്‍ ഡോ.സി ഇസബെല്‍ കോളേജിലെ അഭയാര്‍ത്ഥികളോടൊപ്പം ഓണസദ്യക്ക് നേതൃത്വം നല്‍കുകയും തുടര്‍ന്ന് ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.
ഊരകത്തെ പ്രളയ ബാധിതര്‍ക്ക് സിപിഐ (എം)ന്റെ ഓണസമ്മാനം
ഇരിങ്ങാലക്കുട : പ്രളയത്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ നൂറോളം വീടുകളിലെ 450ല്‍ പരം വരുന്ന ജനങ്ങള്‍ക്ക് കരുത്തേകാന്‍ സിപിഐഎം ഊരകം, വെറ്റിലമൂല ബ്രാഞ്ചുകളുടെ സംയുക്ത നേതൃത്വത്തിലാണ് ഓണസമ്മാനമായി ദുരിതാശ്വാസകിറ്റുകള്‍ പ്രളയബാധിത വീടുകളില്‍ നേരിട്ട് ചെന്ന്...
സില്‍ച്ചാര്‍,ആസ്സാം ,മിസ്സോറാം മലയാളി വ്യവസായ ഗ്രൂപ്പ് പ്രമുഖന്‍ പി പി ജോണ്‍ നിര്യാതനായി
അവിട്ടത്തൂര്‍-സില്‍ച്ചാര്‍,ആസ്സാം ,മിസ്സോറാം മലയാളി വ്യവസായ ഗ്രൂപ്പ് പ്രമുഖന്‍ പി പി ജോണ്‍(ചിറ്റിലപ്പിള്ളി പൊഴോലിപ്പറമ്പില്‍ പൈലോത് ജോണ്‍ 83) നിര്യാതനായി.സംസ്‌ക്കാര ശുശ്രൂഷ 27-08-2018 തിങ്കളാഴ്ച കാലത്ത് 10 മണിക്ക് അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍...
ഒരുപാടു നഷ്ടങ്ങള്‍ക്കിടയിലും ഓണത്തെ മറക്കാതെ സെന്റ് ജോസഫ് ദുരിതാശ്വാസ ക്യാമ്പ്
ഇരിങ്ങാലക്കുട-പ്രളയക്കെടുതിയില്‍ കേരള ജനതയാകെ മറന്ന ആഘോഷമാണ് ഓണം .ഒട്ടനവധി പേര്‍ക്ക് ഒരുപാട് നാശനഷ്ടങ്ങള്‍ വരുത്തി വച്ച പ്രളയത്തിലും പാട്ടുകള്‍ പാടിയും നൃത്തമാടിയും ഓണത്തെ വരവേല്്ക്കാന്‍ സെന്റ് ജോസഫ്‌സിലെ ദുരിതാശ്വാസ ക്യാമ്പ് മറന്നില്ല.കാരുണ്യപ്രവര്‍ത്തകയായ സി...
ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തകനെതിരെയുളള പോലീസ് നടപടി പിന്‍വലിക്കുക :- എ .ഐ. വൈ എഫ്
ഇരിങ്ങാലക്കുട- തുറവന്‍കാട് UMLP സ്‌കൂളില്‍ ദുരിതാശ്വാസ ക്യാന്പില്‍ താമസിക്കുന്ന ശ്യാം ദാസിനെതിരെയുളള പോലീസ് കളളകേസ് ഉടന്‍ പിന്‍വലിണമെന്ന് എ .ഐ. വൈ എഫ് ആവശ്യപ്പെട്ടു.അമ്മയോടൊപ്പം ക്യാന്പില്‍ താമസിക്കുന്ന ശ്യം ദാസ് , ക്യാന്പില്‍...
പ്രളയത്തില്‍ മുങ്ങിമരിച്ച യുവാവിന് സ്വന്തം വീട്ടു പറമ്പില്‍ സംസ്‌ക്കാരത്തിന് സ്ഥലമൊരുക്കി ആറാട്ടുപുഴ സ്വദേശി മാതൃകയായി
ആറാട്ടുപുഴ-പ്രളയത്തില്‍ മുങ്ങി മരിച്ച നാട്ടുക്കാരന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ സ്വന്തം വീട്ടുപ്പറമ്പില്‍ സൗകര്യമൊരുക്കി.മന്ദാരക്കടവ് ശിവരാത്രി ആഘോഷ കമ്മിറ്റി മുന്‍ പ്രസിഡന്റ് കൂടിയായ പി എം പണിക്കരാണ് നല്ല മനസ്സ് കാട്ടിയത്.ആറാട്ടുപുഴ തൂര്‍പ്പ് മഠത്തില്‍ അയ്യപ്പന്റെ...
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജജം പകര്‍ന്ന് ക്രൈസ്റ്റ് എന്‍. എസ് .എസ് വോളണ്ടിയേഴ്‌സ്
ഇരിങ്ങാലക്കുട- ഒരാഴ്ചയോളമായി കേരളം നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതിയില്‍ വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ എന്‍ .എസ് .എസ് വോളണ്ടിയേഴ്സ്. ചെളിയും മണ്ണും നിറഞ്ഞു വാസ യോഗ്യമല്ലാതായിക്കിടന്നിരുന്ന അനേകം വീടുകളാണ്...
യാത്രക്കാരില്ലാത്തതു മൂലം ബസ്സുകള്‍ ട്രിപ്പ് റദ്ദാക്കുന്നു
ഇരിങ്ങാലക്കുട-ഭൂരിപക്ഷം പ്രദേശങ്ങളിലേക്കും സ്വകാര്യ സര്‍വ്വീസ് പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ കുറവ് മൂലം പല ട്രിപ്പുകളും റദ്ദാക്കി.ഇരുനൂറ്റിയമ്പതിലധികം ബസ്സുകളാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചു സര്‍വ്വീസ് നടത്തുന്നത്.ഇരിങ്ങാലക്കുട -മൂന്നുപൂടിക പാതയിലൊഴിച്ച് എല്ലായിടത്തേക്കും ബസ് സര്‍വ്വീസ് പുനരാരംഭിച്ചു.പല...
ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. പോള്‍ ചെറുവത്തൂര്‍ നിര്യാതനായി
ഇരിങ്ങാലക്കുട- രൂപതാംഗമായ ഫാ. പോള്‍ ചെറുവത്തൂര്‍ (59) നിര്യാതനായി. 22-8-2018 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 4.45ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം 2018 ആഗസ്റ്റ് 23ന് വ്യാഴാഴ്ച ചാലക്കുടി...
കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് ഒരുമയോടെ കരങ്ങള്‍ കോര്‍ക്കുക:ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട-കേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ അനേകം ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും ഒറ്റക്കെട്ടായി നിന്ന് പ്രളയദുരിതങ്ങളെ അതിജീവിക്കാനും മാതൃകാപരമായ ഇടപെടലുകളിലൂടെ മരണസംഖ്യ കുറയ്ക്കാനും നേതൃത്വം നല്‍കിയ എല്ലാവരെയും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍...
ബാങ്കിംഗ് ഇടപാടുകള്‍ക്ക് മടിച്ചു നില്‍ക്കണ്ട….
ഇരിങ്ങാലക്കുട-വരും ദിനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായതിനാല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് നാളത്തെ പ്രവൃത്തി ദിനം പരമാവധി വിനിയോഗിക്കാന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കേണ്ടതാണ്.ബക്രീദിന്റെ അവധിക്കു ശേഷം 23-08-18 നാണ് ബാങ്ക് പ്രവര്‍ത്തിക്കുക.ഇതേ തുടര്‍ന്ന് 24 മുതല്‍ 27 വരെ...
കാട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ട് കുറഞ്ഞത് മൂലം ബസ്സ് സര്‍വീസ് പുനരാരംഭിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നിന്ന് കാട്ടൂര്‍ -തൃപ്രയാര്‍ റൂട്ടിലേക്കുള്ള ബസ്സ് സര്‍വീസ് പുനരാരംഭിച്ചു.പ്രളയക്കെടുതി മൂലം ആകെ താറുമാറായിരുന്ന ബസ്സ് സര്‍വ്വീസുകള്‍ ഇന്നലെ പുനരാരംഭിച്ചിരുന്നു.എന്നാല്‍ കാട്ടൂര്‍- തൃപ്രയാര്‍ റൂട്ടിലേക്കുള്ള ബസ്സുകള്‍ ഓട്ടം നടത്തിയിരുന്നില്ല.കാട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ട് കുറഞ്ഞത്...
കേരളസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓണച്ചന്ത ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട-കേരളസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടത്തുന്ന ഈ വര്‍ഷത്തെ ഓണച്ചന്ത ഠാണാവിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു.ഇരിങ്ങാലക്കുട എം .എല്‍. എ പ്രൊഫ .കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ചാലക്കുടി...
പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ (85) വയസ്സ് നിര്യാതയായി
പടിഞ്ഞാറെ വേണ്ടശ്ശേരി കാര്‍ത്ത്യായനിയമ്മ (85 വയസ്സ്,റിട്ടയര്‍ഡ് ടീച്ചര്‍ നാഷ്ണല്‍ ഹൈസ്‌കൂള്‍ ഇരിങ്ങാലക്കുട.
മക്കള്‍ -ഉഷ,സതീശന്‍ (ഖത്തര്‍)രമാദേവി (ഹെഡ്മിസ്ട്രസ്സ് കാറളം ഹൈസ്‌കൂള്‍,ശ്രീലത (അമേരിക്ക )
മരുമക്കള്‍-നാരായണന്‍കുട്ടി,സ്മിത,അനില്‍ കുമാര്‍,ശിവനാരായണന്‍ ദാസ്
കോമ്പരുപറമ്പില്‍ പരമന്‍ മകന്‍ രാഘവന്‍ (75 വയസ്സ്)അന്തരിച്ചു
കല്‍പ്പറമ്പ്-കോമ്പരുപറമ്പില്‍ പരമന്‍ മകന്‍ രാഘവന്‍ (75 വയസ്സ്)അന്തരിച്ചു.
ഭാര്യ-പുഷ്പാര്‍ജ്ജനി.
മക്കള്‍-രമ ,രേണുക,രാജേഷ്.
മരുമക്കള്‍-രാജന്‍,ഉണ്ണികൃഷ്ണന്‍ ,ബിനി രാജേഷ്
ഇരിങ്ങാലക്കുട എം. എല്‍ .എ പ്രൊഫ അരുണന്‍ മാസ്റ്റര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ അരുണന്‍ മാസ്റ്റര്‍ ദുരിതാശ്വാസ ക്യാമ്പുകളുകള്‍ സന്ദര്‍ശിച്ചു.ഇരിങ്ങാലക്കുടയിലെ ദുരിതാശ്വാസ ക്യാമ്പുകളായ സെന്റ് മേരീസ് ,സെന്റ് ജോസഫ്സ് കോളേജ് എന്നീ ദുരിതാശ്വാസ ക്യാമ്പുകള്‍ എം .എല്‍ .എ സന്ദര്‍ശിച്ചു.ക്യാമ്പിലെ...
ഓണത്തിന് ആശങ്കയോടെ ഒരുങ്ങി വഴിയോര കച്ചവടക്കാര്‍
ഇരിങ്ങാലക്കുട-കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ടപ്പോള്‍ നഷ്ടമായത് വഴിയോര കച്ചവടക്കാരുടെ സ്വപ്‌നങ്ങളാണ്.എല്ലാ വര്‍ഷവും ഓണത്തിന് ഇരിങ്ങാലക്കുടയില്‍ കച്ചവടം നടത്തുന്നവര്‍ പ്രളയക്കെടുതിയില്‍ ഇരിങ്ങാലക്കുടക്കാര്‍ ഓണാഘോഷത്തെ മറക്കുമെന്ന ആശങ്കയിലാണ് .ഓണത്തിനു വേണ്ടി തൃക്കാക്കരപ്പന്‍ ,വിവിധ തരം പൂക്കള്‍...
ബസ്സ് സര്‍വ്വീസുകള്‍ വീണ്ടും ആരംഭിച്ചു
ഇരിങ്ങാലക്കുട-വെള്ളക്കെടുതി മൂലം നിര്‍ത്തി വച്ചിരുന്ന ബസ്സ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കപ്പെട്ടു.ഇരിങ്ങാലക്കുടയില്‍ നിന്ന് തൃശൂര്‍ ,കൊടുങ്ങല്ലൂര്‍,മാള,കൊടകര ,പുതുക്കാട് ,ആമ്പല്ലൂര്‍ ,തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സ് സര്‍വ്വീസുകളാണ് പുനസ്ഥാപിക്കപ്പെട്ടത്.തൃശൂര്‍ ഭാഗത്തേക്ക് ഊരകം വഴി വളരെ കുറച്ചു ബസ്സുകള്‍ മാത്രമെ...
പടിയൂര്‍, പൂമംഗലം, കാറളം പഞ്ചായത്തുകളില്‍ വിട്ടുമാറാതെ ദുരിതം
ഇരിങ്ങാലക്കുട : കെഎല്‍ഡിസി കനാലിലെ വെള്ളം ബണ്ട് തകര്‍ത്ത് ഒഴുകുന്നതിനാല്‍ പടിയൂര്‍, പൂമംഗലം, കാറളം എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളമൊഴിയുന്നില്ല. താണിശേരി ഹരിപുരംഅമ്പലത്തിനു മുന്‍പിലെ ബണ്ട് തകര്‍ന്ന് തെക്കോട്ട് ഒഴുകുന്ന വെള്ളം...