കാട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ട് കുറഞ്ഞത് മൂലം ബസ്സ് സര്‍വീസ് പുനരാരംഭിച്ചു

1107
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നിന്ന് കാട്ടൂര്‍ -തൃപ്രയാര്‍ റൂട്ടിലേക്കുള്ള ബസ്സ് സര്‍വീസ് പുനരാരംഭിച്ചു.പ്രളയക്കെടുതി മൂലം ആകെ താറുമാറായിരുന്ന ബസ്സ് സര്‍വ്വീസുകള്‍ ഇന്നലെ പുനരാരംഭിച്ചിരുന്നു.എന്നാല്‍ കാട്ടൂര്‍- തൃപ്രയാര്‍ റൂട്ടിലേക്കുള്ള ബസ്സുകള്‍ ഓട്ടം നടത്തിയിരുന്നില്ല.കാട്ടൂര്‍ ഭാഗത്തെ വെള്ളക്കെട്ട് കുറഞ്ഞത് മൂലം ഇന്ന് മുതല്‍ കുറച്ച് ബസ്സുകള്‍ ഓടി തുടങ്ങി.വരും ദിവസങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ ഓടി തുടങ്ങും

Advertisement