27.9 C
Irinjālakuda
Sunday, November 24, 2024
Home 2018

Yearly Archives: 2018

ഒരുമയോടെ ആരോഗ്യത്തിലേക്ക് -വിഷന്‍ ഇരിങ്ങാലക്കുടയുടെ കൂട്ടനടത്തം

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ 40 ല്‍ പ്പരം സാമൂഹ്യ-സാംസ്‌ക്കാരിക സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയില്‍ സംഘടിപ്പിച്ച കൂട്ടനടത്തത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.നടക്കൂ-ആരോഗ്യം നേടൂ എന്ന ആശയം ഉയര്‍ത്തി ലോകപ്രമേഹദിനാചരണ പരിപാടികളുടെ ഭാഗമായാണ്് കൂട്ടനടത്തം സംഘടിപ്പിച്ചത് ഇരിങ്ങാലക്കുട...

സെന്റ് ജോസഫ്‌സില്‍ എന്‍. എസ് .എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാധ്യമദിനാഘോഷം

ഇരിങ്ങാലക്കുട-നവംബര്‍ 16 ദേശീയ മാധ്യമദിനാഘോഷം വ്യത്യസ്തകളോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.ഇരിങ്ങാലക്കുട പ്രസ് ക്ലബിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കോളേജിലേക്ക് ക്ഷണിക്കുകയും 34 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തെ...

ശ്രീനാരായണഗുരുദേവ കൂട്ടായമയുടെ നേതൃത്വത്തില്‍ കഞ്ഞി വിതരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ശ്രീനാരായണഗുരുദേവ കൂട്ടായ്മ നടത്തി വരുന്ന താലൂക്ക് ആശുപത്രിയിലെ ഉച്ചഭക്ഷണ വിതരണം കൊടുങ്ങല്ലൂര്‍ എം. എല്‍ .എ വി .ആര്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.രാവിലെ നടത്തിയ കഞ്ഞി വിതരണം മടത്തിക്കര കുമാരന്റെയും ജാനകിയുടെയും...

ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നത്: പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ

ഇരിങ്ങാലക്കുട: ആശയങ്ങളെ ആശയംകൊണ്ട് നേരിടാന്‍ കഴിയാതെ വരുമ്പോഴാണു ആയുധങ്ങളെടുക്കുന്നതെന്നും സംവാദങ്ങളിലെ തോല്‍വി പരസ്യമായി സമ്മതിക്കുകയാണു ഇതിലൂടെ ഇക്കൂട്ടര്‍ ചെയ്യുന്നതെന്നും പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. എഴുത്തുകാരനും പ്രമുഖ പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിനു നേരെ...

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 8 മുതല്‍ 37 വയസ്സ് വരെയുള്ള 12പേരാണ് അരങ്ങേറ്റം കുറിച്ചത്. പെരുവനം കുട്ടന്‍ മാരാര്‍, പഴുവില്‍ രഘു മാരാര്‍, മണിയാംപറമ്പില്‍...

ശബരിമല കര്‍മ്മസമിതി,ഹിന്ദു ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര

ഇരിങ്ങാലക്കുട:ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികല ടീച്ചറെ ശബരിമലയില്‍ വച്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ശബരിമല കര്‍മ്മസമിതി,ഹിന്ദു ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ നാമജപഘോഷയാത്ര നടത്തി.ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേഷ് കൂട്ടാല...

ഇന്ന് ഹര്‍ത്താല്‍

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ .ഹിന്ദു ഐക്യവേദിയും, ശബരിമല കര്‍മ്മസമിതിയുമാണ്...

വിഷന്‍ ഇരിങ്ങാലക്കുടയുടെ നടക്കൂ ആരോഗ്യം നേടൂ കൂട്ടനടത്തം നാളെ

ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കൂ ആരോഗ്യം നേടൂ എന്ന ആശയമുയര്‍ത്തി ലോകപ്രമേഹ ദിനാചരണ പരിപാടികളുടെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിക്കുന്നു.നവംബര്‍ 17 ശനിയാഴ്ച രാവിലെ 6.30 ന് മുന്‍സിപ്പല്‍ മൈതാനിയില്‍ തൃശൂര്‍ റൂറല്‍ പോലീസ്...

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട-ലോക സി. ഒ. പി .ഡി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2018 നവംബര്‍ 19 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.00 മണി വരെ ആസ്ത്മ അലര്‍ജി...

വീടുകയറി ആക്രമണം യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട-പൊറത്തുശ്ശേരി കുറുപ്പത്ത് വീട്ടില്‍ അജിത്ത് എന്നയാളെ ഈ മാസം 1 -ാം തിയ്യതി രാത്രി 10 മണിക്ക് വീട്ടില്‍ കയറി വെട്ടി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പൊറത്തുശ്ശേരി മുതിരപ്പറമ്പില്‍ വീട്ടില്‍ പ്രജീഷിനെ ഇരിങ്ങാലക്കുട...

വായനയിലുടെ നവോത്ഥാനം: പ്രൊഫ. അജു നാരായണന്‍

ഇരിങ്ങാലക്കുട-കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഒരു തലമുറയുടെ വായന ശീലം വഹിച്ച പങ്ക് നിസ്തുലമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാല പ്രൊഫ അജു നാരായണന്‍. പുതിയ തലമുറയ്ക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്ന പുസ്തക വായന കേരളത്തിന്റെ സാമൂഹിക...

നാവില്‍ രുചിയേറും വിഭവങ്ങളുമായി ജ്യോതിസ് ഫുഡ് ഫെസ്റ്റ്

ഇരിങ്ങാലക്കുട-പഴമയെ തൊട്ടുണര്‍ത്തി കൊണ്ടുള്ള നാടന്‍ വിഭവങ്ങളായ ചേമ്പപ്പം ,ചേന പായസം ,ജൈവവേപ്പില ,ചമന്തി,കഞ്ഞി ,ചുട്ടരച്ച ചമന്തി മുതല്‍ മോഡേണ്‍ വിഭവങ്ങളായ ഗ്രില്‍ഡ് ചിക്കന്‍ തുടങ്ങി 120 ല്‍പ്പരം വിഭവങ്ങള്‍ അണിനിരത്തി പുതുതലമുറക്ക് വളരെ...

ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍ കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശി

ഇരിങ്ങാലക്കുട -ഇരിങ്ങാലക്കുട സ്വദേശി വിശിഷ്ട സേവനത്തിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിന് അര്‍ഹനായി. തൊമ്മാന സ്വദേശിയും ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ടി.യിലെ അസിസ്റ്റന്റ് സബ് -ഇന്‍സ്‌പെക്ടര്‍ ഷോബി വര്‍ഗ്ഗീസാണ് ബാഡ്ജ് ഓഫ് ഓണറിന്...

വെള്ളൂര്‍ ചെറോടത്ത് അപ്പുക്കുട്ടന്‍(70) അന്തരിച്ചു

പുത്തന്‍ചിറ: വെള്ളൂര്‍ ചെറോടത്ത് അപ്പുക്കുട്ടന്‍(70) അന്തരിച്ചു. ഭാര്യ: രാധ.മക്കള്‍: ഉണ്ണികൃഷ്ണന്‍, ശ്രീദേവി. മരുമകന്‍:വിജു.സംസ്‌ക്കാരം നടത്തി.  

കെ.എസ് പാര്‍ക്ക് ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: കെ.എസ് പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് 2018 നവംബര്‍ 12, 13, 14 തിയ്യതികളില്‍ നടത്തിയ പത്തൊമ്പതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സ രവും ശിശുദിനാഘോഷവും സമാപിച്ചു. കെ.എസ്.ഇ മാനേജിങ്ങ് ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ്...

റവന്യൂ ജില്ല ശാസ്ത്രമേള ഇരിങ്ങാലക്കുടയില്‍ നാളെ മുതല്‍

ഇരിങ്ങാലക്കുട-റവന്യൂ ജില്ല ശാസ്ത്രമേള നവംബര്‍ 16 ,17 തിയ്യതികളിലായി ഇരിങ്ങാലക്കുട ഗവ.ബോയ്‌സ് എച്ച്. എസ് .എസ് ,സെന്റ് മേരീസ് എച്ച് .എസ് .എസ് ,ഡോണ്‍ബോസ്‌കോ എച്ച്. എസ്. എസ് ,എല്‍. എഫ് .സി...

എന്‍ .ഡി. എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ കരുവന്നൂര്‍ ബംഗ്ലാവ് 2 -ാം വാര്‍ഡിലെ പ്രവീണ്‍ ഭരതന്റെ എന്‍ ഡി എ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ എ നാഗേഷ് ഉദ്ഘാടനം...

ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം: സെമിനാര്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ക്ഷേത്ര പ്രവേശന വിളംബരം 82-‍ാം വാർഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്തും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്...

തുടര്‍ച്ചയായ അഞ്ചാം തവണയും ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട-അവസാന ദിനത്തിലെ കുതിപ്പില്‍ ക്രൈസ്റ്റ് കോളേജ് കാലിക്കറ്റ് സര്‍വ്വകശാല പുരുഷ വിഭാഗത്തില്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്മാരായി.വനിതാ വിഭാഗത്തില്‍ മൂന്ന് പോയിന്റിന് കീരീടം നഷ്ടമായി.ആദ്യ ദിനങ്ങളില്‍ കാലിടറിയ ക്രൈസ്റ്റ് കോളേജ് ഗംഭീര തിരിച്ചു വരവാണ് നടത്തിയത്

75 ല്‍പ്പരം വിഭവങ്ങളുമായി ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 75 ല്‍പ്പരം വിഭവങ്ങളുമായി ജ്യോതിസ്സ് ഫുഡ് ഫെസ്റ്റ് കൊണ്ടാടി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫിലോമിന ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ കുമാര്‍ സി.കെ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മഞ്ജു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe