എന്‍ .ഡി. എ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

415

ഇരിങ്ങാലക്കുട – ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയില്‍ കരുവന്നൂര്‍ ബംഗ്ലാവ് 2 -ാം വാര്‍ഡിലെ പ്രവീണ്‍ ഭരതന്റെ എന്‍ ഡി എ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി ജെ പി ജില്ലാ അദ്ധ്യക്ഷന്‍ എ നാഗേഷ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പ്രവീണ്‍ ഭരതന്‍, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാകുളം,മധ്യമേഖലാ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി വേണു മാസ്റ്റര്‍ സുരേഷ് കുഞ്ഞന്‍ സന്തോഷ് ബോബന്‍, ഷൈജു കുറ്റിക്കാട്ട് സൂരജ് നമ്പ്യങ്കാവ് അജീഷ് .സിന്ധു എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement