ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

382

ഇരിങ്ങാലക്കുട-ലോക സി. ഒ. പി .ഡി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് 2018 നവംബര്‍ 19 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.00 മണി വരെ ആസ്ത്മ അലര്‍ജി നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.ആസ്ത്മ അലര്‍ജി ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ഡോ.രേഷ്മ തിലകന്‍ എം. ബി .ബി. എസ്് ,ഡി .ടി .സി .ഡി ,എഫ് .ഐ .സി .എം (അപ്പോളോ) ക്യാമ്പിന് നേതൃത്വം നല്‍കുന്നു.ക്യാമ്പില്‍ വച്ച് ശ്വാസകോശ പരിശോധന ടെസ്റ്റ് സൗജന്യമായി ചെയ്തു കൊടുക്കുന്നു.ക്യാമ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കും ,സ്‌പൈറോമെട്രി ടെസ്റ്റ് ബുക്കിംഗിനുമായി ഹോസ്പിറ്റല്‍ റിസെപ്ഷനുമായി ബന്ധപ്പെടുക .0480 2670700

Advertisement