ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം: സെമിനാര്‍ സംഘടിപ്പിച്ചു.

292

ഇരിങ്ങാലക്കുട: ക്ഷേത്ര പ്രവേശന വിളംബരം 82-‍ാം വാർഷികത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്തും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ‘നവോത്ഥാനം നേരിടുന്ന സമകാലിക വെല്ലുവിളികൾ’ എന്ന വിഷയം കലാമണ്ഡലം എക്സി,കമ്മിറ്റി അംഗം ഡോ.എൻ.ആർ.ഗ്രാമപ്രകാശ് അവതരിപ്പിച്ചു. കെ.കെ.സുനിൽ കുമാർ, പി.തങ്കം ടീച്ചർ എന്നിവർ സംസാരിച്ചു. ഖാദർ പട്ടേപ്പാടം സ്വാഗതവും സുരേഷ് പി.കുട്ടൻ നന്ദിയും പറഞ്ഞു.

Advertisement