24.9 C
Irinjālakuda
Sunday, November 24, 2024
Home 2018

Yearly Archives: 2018

കല്ലട ക്ഷേത്രപരിസരത്ത് നിന്നും ബോംബുമായി ഗുണ്ടാസംഘം പിടിയില്‍

പൊറത്തുശ്ശേരി : കല്ലട ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അലങ്കോലപ്പെടുത്തുന്നതിനും ആക്രമണം നടത്തുന്നതിനുമായി ഉഗ്രശേഷിയുള്ള ബോംബും വടിവാളുകളും മറ്റു മാരകായുധങ്ങളുമായി വന്ന നാലു പേരെ ഇരിങ്ങാലക്കുട എസ് ഐ കെ.എസ്.സുശാന്തും സംഘവും അറസ്റ്റു ചെയ്തു.തളിയക്കോണം...

താണ്ണിശ്ശേരി കല്ലട ഭഗവതി ക്ഷേത്രം വേല മഹോത്സവം ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെ

താണ്ണിശ്ശേരി : കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം ജനുവരി 24 മുതല്‍ 30 വരെ ആഘോഷിക്കുന്നു.24ന് വൈകീട്ട് 6.30ന് ലക്ഷദീപ സമര്‍പ്പണത്തിന് ശേഷം 7 നും 8.15 നും മദ്ധേ ക്ഷേത്രാചാര്യനായ...

കാറളം ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.

കാറളം: ഹൈസ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ടി.വി.ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായിരുന്നു. സംസ്ഥാന അധ്യാപക അവാര്‍ഡ...

തരിശ് കിടന്ന പാടശേഖരത്തില്‍ നൂറ്‌മേനിയക്കായി വീണ്ടും വിത്തിറക്കുന്നു

അവിട്ടത്തൂര്‍ : കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തരിശ് കിടന്നിരുന്ന അവിട്ടത്തൂര്‍ പൊതുമ്പുംച്ചിറ പാടശേഖരത്തില്‍ വിത്തിറക്കി.ഒരേക്കര്‍ 10 സെന്റ് സ്ഥലത്താണ് ഇത്തവണ വിത്തിറക്കിയിരിക്കുന്നത്.കെ എസ് കെ...

സെന്റ് :തോമസ് കത്തീഡ്രലില്‍ പൂര്‍വ്വ അള്‍ത്താര ബാല സംഗമം ജനുവരി 26 ന്

ഇരിങ്ങാലക്കുട:റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് :തോമസ് കത്തീഡ്രലില്‍ 1978 മുതല്‍ അള്‍ത്താരയില്‍ ശുശ്രൂഷ അനുഷ്ടിച്ചിരുന്ന എല്ലാ പൂര്‍വ്വ അള്‍ത്താര ശുശ്രൂഷികളുടെ ഒരു കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നു. 2018 ജനുവരി 26 ന് രാവിലെ...

ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓണ്‍ ചെയ്തു

ഇരിങ്ങാലക്കുട: നഗരസഭ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ പ്രദേശങ്ങളില്‍ 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് ഒരുക്കിയ മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു നിര്‍വ്വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി...

സി.പി.ഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട:തൃശ്ശൂരില്‍ വച്ച് നടക്കുന്ന സി.പി.ഐ(എം)ന്റെ കേരള സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ തലത്തിലുള്ള സംഘാടക സമിതി ഓഫീസ് സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍ .ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ്...

ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കൂട്ടി എഴുന്നള്ളിപ്പിന് ആയിരങ്ങള്‍

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കൂട്ടി എഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.നാനാദേശത്തുനിന്ന് ആയിരക്കണക്കിനാളുകളുകളാണ് പൂരം കാണാനെത്തിയത്.വൈകീട്ട് മൂന്നു മണി മുതല്‍ പ്രാദേശിക ആഘോഷക്കമ്മിറ്റികളുടെ പൂരം വരവ് നടന്നു. വലിയപുരയ്ക്കല്‍ സൂര്യന്‍  തിടമ്പേറ്റി.അരയാലിലകളെപ്പോലും ചലിപ്പിക്കുന്ന കലാമണ്ഡലം ശിവദാസന്റെ...

ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍

ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും...

പാല്‍ക്കാവടികളും ഭസ്മക്കാവടികളും നിറഞ്ഞാടി:ശ്രീവിശ്വനാഥപുരം(കൊല്ലാട്ടി) ഷഷ്ഠി മഹോത്സവം പ്രാദേശിക കാവടി വരവ്

ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും...

വിജിത ടീച്ചര്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ ജന്‍മദിനാശംസകള്‍

വിജിത ടീച്ചര്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ സ്‌നേഹം നിറഞ്ഞ ജന്‍മദിനാശംസകള്‍

അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ സെക്രട്ടറിയായി റോസിലി പോള്‍ തട്ടിലിനെ തിരഞ്ഞെടുത്തു.

ഇരിങ്ങാലക്കുട:അന്തര്‍ദേശീയ സീറോ മലബാര്‍ മാതൃവേദി ജനറല്‍ സെക്രട്ടറിയായി ഇരിങ്ങാലക്കുട രൂപതയിലെ റോസിലി പോള്‍ തട്ടിലിനെ തിരഞ്ഞെടുത്തു.ഇരിങ്ങാലക്കുട രൂപതാ സെനറ്റ് മെമ്പര്‍,രൂപതാ പ്രസിഡണ്ട്,സെക്രട്ടറി,പാസ്ട്രല്‍ കൗണ്‍സില്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.  

കൊല്ലാടി ഷഷ്ഠി : ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട: എസ് എൻ ബീ എസ് സമാജം വക വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രദേശിക കാവടികൾ റോഡിൽ എത്തുന്ന രാവിലെ 10 മുതലാണ്...

കൊല്ലാട്ടി ഷഷ്ഠി : ക്ഷേത്ര പരിസരത്ത് കച്ചവട നിരോധനം

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രത്തിൽ ചൊവ്വാഴ്ച്ച നടക്കുന്ന ഷഷ്ഠി മഹോത്സത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് കച്ചവട നിരോധനം ഏർപെടുത്തി. വർഷാവർഷം വർദ്ധിച്ച് വരുന്ന തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങൾക്ക് സൗകര്യമായി ഷഷ്ഠി കാണുന്നതിനായി...

തട്ടില്‍ ചേറ്റുപുഴക്കാരന്‍ തോമന്‍ മകന്‍ ജോസഫ് (88) നിര്യാതനായി.

ഇരിങ്ങാലക്കുട : തട്ടില്‍ ചേറ്റുപുഴക്കാരന്‍ തോമന്‍ മകന്‍ ജോസഫ് (88) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3ന് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ മറിയാമ്മ.മക്കള്‍ മേരി,ആന്റു,വര്‍ഗ്ഗീസ്,ജെസ്സി,ജോസ്,ജെയ്‌സണ്‍.മരുമക്കള്‍ പോള്‍,ബീന,ഷോഭി,ടോണി,നിഷ,മെനില.

വെള്ളക്കരം കുടിശ്ശിക ഉള്ളവരുടെ കണക്ഷനുകള്‍ വിഛേദിക്കുന്നു

ഇരിങ്ങാലക്കുട : കേരള ജല അതോററ്റിയില്‍ വെള്ളക്കരം കുടിശ്ശിക വരുത്തിയവരുടെ കണക്ഷനുകള്‍ വിഛേദിച്ച് തുടങ്ങിയതായി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.6 മാസത്തിന് മേല്‍ കുടിശ്ശിക ഉള്ളവരുടെ കണക്ഷനുകളാണ് വിഛേദിക്കുന്നത്.മീറ്റര്‍ കേട് വന്ന ഗുണഭോക്താക്കള്‍ ലൈസന്‍സുള്ള...

സുമനുസുകളുടെ കാരുണ്യം തേടുന്നു.

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കോണത്തകുന്ന് മഹല്ലില്‍ വെളുത്തേടത്ത് കാട്ടില്‍ യൂസഫ് (റഷീദ്) ( വയസ്സ് 48 ) ന്റെ വൃക്കയുടെ പ്രവര്‍ത്തനം നിലക്കാറായ നിലയിലാണ്. വൃക്ക മാറ്റിവെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചീട്ടുള്ളത്. ശാസ്ത്രക്രിയക്ക്...

ചിറ്റിലപ്പിള്ളി പറപ്പുള്ളി തോമസ് ഭാര്യ കുഞ്ഞേല്യക്കുട്ടി (95) നിര്യാതയായി.

കടുപ്പശ്ശേരി : ചിറ്റിലപ്പിള്ളി പറപ്പുള്ളി തോമസ് ഭാര്യ കുഞ്ഞേല്യക്കുട്ടി (95) നിര്യാതയായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ഇഗ്നേഷ്യസ്,സെലീന,ഡേവീസ്,ജോസ്(പരേതന്‍),ലിസ്സി,ഫിലോമിന,മേരി,ആനി.മരുമക്കള്‍ ശോശാമ്മ (പരേത) തോമസ്,എല്‍സി,മിനി,ആന്റോ,വിത്സന്‍,പൗലോസ്,സൈമണ്‍.

ആലപ്പാട്ട് കോട്ടോളി കൊച്ചു ദേവസ്യ മകന്‍ ജോസഫ് (84) നിര്യാതനായി.

ഇരിങ്ങാലക്കുട : ആലപ്പാട്ട് കോട്ടോളി കൊച്ചു ദേവസ്യ മകന്‍ ജോസഫ് (84) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച വൈകീട്ട് 4ന് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ പോളി,ഷേളി,ബെന്നി,സുമി.മരുമക്കള്‍ മേരീസ്,ജോര്‍ജ്ജ്,ലീന,ഡേവീസ്.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ജനപക്ഷം പ്രവര്‍ത്തകര്‍ ബൈക്ക് ഉന്തി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരെ കേരള ജനപക്ഷം ബൈക്ക് ഉന്തി സമരത്തിലൂടെ പ്രതിഷേധിച്ചു. സമരം ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe