ഇരിഞ്ഞാലക്കുട ചാലംപാടം പരേതനായ അക്കര പൊന്തോക്കന്‍ കൊച്ചും വറീത് ഭാര്യ ആനി നിര്യാതയായി

431

ഇരിഞ്ഞാലക്കുട ചാലംപാടം പരേതനായ അക്കര പൊന്തോക്കന്‍ കൊച്ചും വറീത് ഭാര്യ ആനി 72 വയസ്സ് നിര്യാതയായി മക്കള്‍ ബീന, ജോണ്‍സണ്‍ ,ജയ്‌സണ്‍ ,ബിന്ദു ജാക്‌സണ്‍, മരുമക്കള്‍ ജോണ്‍സണ്‍, മോളി സരിത, രാജു, ധന്യ സംസ്‌കാരം 13 -12- 2018 വ്യാഴം വൈകീട്ട് 5 മണിക്ക് ഇരിഞ്ഞാലക്കുട സെന്‍തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തുന്നു

Advertisement