പാല്‍ക്കാവടികളും ഭസ്മക്കാവടികളും നിറഞ്ഞാടി:ശ്രീവിശ്വനാഥപുരം(കൊല്ലാട്ടി) ഷഷ്ഠി മഹോത്സവം പ്രാദേശിക കാവടി വരവ്

1083
Advertisement

ഇരിങ്ങാലക്കുട : താളമേളങ്ങള്‍ക്കൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികള്‍ക്കും ഭസ്മക്കാവടികള്‍ക്കുമൊപ്പം രാവിലെ 8 മുതല്‍ ഇരിങ്ങാലക്കുട ആഘോഷലഹരിയില്‍ .ശ്രീവിശ്വനാഥ പുരം ഷഷ്ഠി മഹോത്സത്തിന്റെ പ്രാദേശിക കാവടി വരവ് വര്‍ണ്ണാഭമായി ആരംഭിച്ചു.ശിങ്കാരിമേളത്തിനും തകിലുനുമൊപ്പം നിറഞ്ഞാടുന്ന പാല്‍ക്കാവടികളും ഭസ്മക്കാവടികളും കണ്‍കുളിരെ കാണാന്‍ ആളുകള്‍ രാവിലെ തന്നെ എത്തിക്കഴിഞ്ഞു.പുല്ലൂര്‍ വിഭാഗം,തുറവന്‍കാട് വിഭാഗം,ടൗണ്‍ വിഭാഗം ,കോമ്പാറ വിഭാഗം പ്രാദേശിക കാവടികള്‍ ഉച്ചയ്ക്ക് 2.00 മണിയോടു കൂടി അമ്പലത്തില്‍ പ്രവേശിക്കും.കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ഠാണാ വിഭാഗം
ഠാണാ വിഭാഗം

 

പുല്ലൂര്‍ വിഭാഗം
പുല്ലൂര്‍ വിഭാഗം
കോമ്പാറ വിഭാഗം
കോമ്പാറ വിഭാഗം