25.9 C
Irinjālakuda
Tuesday, November 26, 2024
Home 2018

Yearly Archives: 2018

പൊറത്തിശ്ശേരിയില്‍ പോളരോഗം : കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് കൃഷിഭവന്‍

പൊറത്തിശ്ശേരി : പൊറുത്തിശ്ശേരി കൃഷിഭവന്‍ പരിധിയിലെ വിവിധ പാടശേഖരങ്ങളില്‍ മൂഞ്ഞ,പോളരോഗം എന്നിവ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ആയതിനാല്‍ കര്‍ഷകര്‍ കൃഷിഭവനുമായി ബദ്ധപെട്ട് ആവശ്യമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും .മുന്‍വര്‍ഷങ്ങളില്‍ കര്‍ഷക രജിസ്ട്രേഷന്‍ നടത്താത്ത കര്‍ഷകര്‍ക്ക് പൊറത്തിശ്ശേരി...

നാഷണല്‍ എല്‍ പി സ്‌കൂളില്‍ വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട: നാഷണല്‍ എല്‍ പി സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വി പി ആര്‍ മേനോന്‍ അധ്യക്ഷത...

ആളൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെതിരെ ബിജെപി പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.

ആളൂര്‍ : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷം സൃഷ്ടിക്കുകയും ബിജെപി പഞ്ചായത്ത് കാര്യാലയം തകര്‍ക്കുകയും ചെയ്തതിനെതിരെ ആളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം...

യുക്തിവാദി മൂക്കന്‍ഞ്ചേരി എം.ജെ ചെറിയാന്‍ നിര്യാതനായി.

ഇരിങ്ങാലക്കുട : പരേതനായ യുക്തിവാദി മൂക്കന്‍ഞ്ചേരി വീട്ടില്‍ എം സി ജോസഫിന്റെ മകന്‍ എം.ജെ ചെറിയാന്‍ (101) നിര്യാതനായി.കേരള ഗവ: ജേ: ഡയറക്ടര്‍ ഓഫ് ഇന്റസ്ട്രിസിലായിരുന്നു ജോലി. മക്കള്‍ :ചേച്ചീനി, അഡ്വ.എംസന്‍, ലുലു...

കൂടല്‍മാണിക്യം ദേവസ്വവുമായി സ്വകാര്യവ്യക്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കം

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലേയ്ക്ക് പുതുതായി നിര്‍മ്മിച്ച വഴിയെ ചൊല്ലി ദേവസ്വവും സ്വകാര്യ വ്യക്തിയും തമ്മില്‍ തര്‍ക്കം.ഉത്സവത്തിന് മുമ്പായി കൊട്ടിലായ്ക്കല്‍ പറമ്പിലേക്ക് പാര്‍ക്കിംഗ് സൗകര്യത്തിനായി പുതിയ വഴി ഉണ്ടാക്കിയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെ...

ശശിയ്ക്കും ദീപയ്ക്കും ഇനി ധൈര്യത്തോടെ അന്തിയുറങ്ങാം.

കരുവന്നൂര്‍: കാറ്റിനെയും മഴയെയും ഭയക്കാതെ ശശിയ്ക്കും ദീപയ്ക്കും അവരുടെ നാല് പെണ്‍മക്കള്‍ക്കും ഇനി ധൈര്യമായി അന്തിയുറങ്ങാം.തിരുവുള്ളകാവ് ക്ഷേത്രത്തിന് സമീപം വീടില്ലാതെ ദുരിതജീവിതം നയിച്ചിരുന്ന ശശിയുടെ കുടുംബത്തിന് സ്വന്തനമാവുകയാണ് പനംങ്കുളം DMLPS സ്‌കൂളിലെ 'വിഷസ്'...

വായന മനുഷ്യനെ സംസ്‌കാര സമ്പന്നനാക്കുന്നു: ബാലചന്ദ്രന്‍ വടക്കേടത്ത്.

കരൂപ്പടന്ന: വായന മനുഷ്യനെ സംസ്‌ക്കാര സമ്പന്നനാക്കുന്നുവെന്ന് പ്രശസ്ത നിരൂപകനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.കരൂപ്പടന്ന ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1991 എസ്.എസ്.എല്‍.സി.ബാച്ച് കൂട്ടായ്മ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് വേണ്ടി...

വാര്‍ത്ത ഫലം കണ്ടു : ബോയ്‌സ് സ്‌കൂള്‍ കിണര്‍ വൃത്തിയാക്കി

ഇരിങ്ങാലക്കുട : നഗരമധ്യത്തിലെ ഗവ. മോഡല്‍ ബോയ്സ് സ്‌കൂളിലെ കാടുകയറിയ കിണറിനെ കുറിച്ച് www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കിണര്‍ വൃത്തിയാക്കി വിണ്ടെടുത്തു. നിലയില്‍.ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള...

നഗരസഭ അടച്ചൂപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണം; താലൂക്ക് വികസന സമിതി

ഇരിങ്ങാലക്കുട: നഗരസഭ അടച്ചുപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി നഗരസഭയോട് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന പക്ഷം ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിക്കാമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന...

ഗ്രീന്‍ പുല്ലൂര്‍ ജൈവ കാര്‍ഷികഗ്രാമം പദ്ധതിക്ക് തുടക്കമായി 

ഗ്രീന്‍ പുല്ലൂര്‍ ജൈവ കാര്‍ഷികഗ്രാമം പദ്ധതിക്ക് തുടക്കമായി ഗ്രീന്‍ പുല്ലൂരിന്റെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന ജൈവ കാര്‍ഷിക ഗ്രാമം  പദ്ധതിക്ക്  മുരിയാട് പഞ്ചായത്ത് 8-ാം വാര്‍ഡിലെ ഗ്രീന്‍ ലാന്‍ഡില്‍ തുടക്കമായി.പ്രൊഫ.കെ...

മെഗാ രക്ത രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ്സും അശ്വനി ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡും അഹല്യ കണ്ണാശുപത്രിയും സംയുക്തമായി മെഗാ രക്ത രോഗ പരിശോധന ക്യാമ്പിന്റെ രണ്ടാംഘട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി...

നഴ്‌സുമാരുടെ സമരം ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആസുപത്രിയെ ബാധിക്കില്ല

ഇരിങ്ങാലക്കുട : മാര്‍ച്ച് 6-ാം തിയ്യതി മുതല്‍ വേതന വര്‍ദ്ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വ്യാപകമായി നഴ്‌സ്മാര്‍ പ്രഖ്യാപിച്ചിട്ടുള്ള സമരത്തില്‍ നിന്നും ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയിലെ ജീവനക്കാര്‍ വീട്ടുനില്‍ക്കുന്നതായി...

യു ഡി എഫ് രാപകല്‍ സമരം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചും ഷുഹൈബിന്റെ കൊലപാതകം സിബിഐയ്ക്കു വിടണമെന്ന് അവശ്യപ്പെട്ടും യുഡിഎഫ് സംസ്ഥാനത്തെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സമരം ആരംഭിച്ചു.തിങ്കളാഴ്ച...

കാറളത്ത് പുതിയ ഹോമിയോ ആശുപത്രിയ്ക്ക് അനുമതി

കാറളം : കാറളത്ത് പുതിയ ഹോമിയോ ആശുപത്രി നിര്‍മ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എം എല്‍ എ പ്രൊഫ കെ.യു അരുണന്‍ അറിയിച്ചു.ആയുഷ് വകുപ്പിന്റെ 2017-2018 ഹോമിയോപതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് ആശുപത്രിയ്ക്ക് അനുമതി...

ഇരിങ്ങാലക്കുട സ്വദേശിയും പ്രശസ്ത ഫുട്ബോള്‍ താരവുമായ ഇട്ടിമാത്യു നിര്യാതനായി

ഇരിഞ്ഞാലക്കുട : തെക്കേ അങ്ങാടി മാളിയേക്കല്‍ വെള്ളാനിക്കാരന്‍ ഇട്ട്യേര മകന്‍ ഇട്ടി മാത്യു(79 ) നിര്യാതനായി.ഇന്ത്യന്‍ ആര്‍മിയിലെ റിട്ടയേര്‍ഡ് ജൂനിയര്‍ കമ്മീഷന്‍ ഓഫീസറും മുന്‍ കേരള യൂണിവേഴ്സിറ്റി ക്യാപ്റ്റനായിരുന്നു.സംസ്‌ക്കാര കര്‍മ്മം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ്...

ശ്രീ കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പിലെ മാലിന്യകുളം വൃത്തിയാക്കുന്നു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കൊട്ടിലാക്കല്‍ പറമ്പില്‍ കുളം വൃത്തിയാക്കല്‍ ആരംഭിച്ചു.ക്ഷേത്ര വെടിപ്പുരക്ക് പുറകിലുള്ള മാലിന്യം കുന്നുകൂടി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളമമാണ് ദേവസ്വം അധികൃതര്‍ വൃത്തിയാക്കി വീണ്ടെടുക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ 8.30...

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ “ഫിനര്‍ജി വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു

 ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ "ഫിനര്‍ജി @IJK Edn.Dist" ഈ വര്‍ഷം സര്‍വീസല്‍ നിന്നും വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഉൗര്‍ജതന്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, എസ് സി ആര്‍...

വഴി പ്രശ്‌നത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രൂരമര്‍ദ്ദനം

ആളൂര്‍ : വീട്ടിലേയ്ക്ക് ഉള്ള വഴിയെ ചെല്ലി തര്‍ക്കത്തേ തുടര്‍ന്ന് വൃദ്ധ ദമ്പതികളെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ക്രുരമായി മര്‍ദ്ദിച്ചതായി പരാതി.ആളൂര്‍ ചങ്ങലഗെയ്റ്റിന് സമീപം താമസിക്കുന്ന വെങ്കിട്ടരാമ വീട്ടില്‍ നടരാജന്‍ (73) നും...

ബി ജെ പി ത്രിപുര നേടിയ ആഘോഷം ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : സി പി എം ന്റെ ഉരുക്ക് കോട്ടയായ ത്രിപുരയില്‍ കാല്‍നുറ്റാണ്ടിന്റെ ഭരണത്തിന് അവസാനം കുറിച്ച് ബിജെപി അധികാരത്തിലെത്തി.ത്രിപുരയിലെ വിജയം ഇരിങ്ങാലക്കുടയിലും പ്രവര്‍ത്തര്‍ ആഘോഷമാക്കി.കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ആഘോഷ പ്രകടനത്തില്‍...

മനുഷ്യത്വം മറക്കുന്ന വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണം : ജിജു അശോകന്‍

ഇരിങ്ങാലക്കുട : മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനുഷ്യന്‍ മറന്ന് തുടങ്ങിയ വര്‍ത്താമാനകാലത്ത് മാനവികത ഉയര്‍ത്തിപിടിക്കാന്‍ യുവതലമുറ തയ്യാറാകണമെന്ന് സിനിമാസംവിധായകന്‍ ജിജു അശോകന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ നടന്ന ജ്യോതിസ് ഫെസ്റ്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe