24.9 C
Irinjālakuda
Sunday, November 24, 2024
Home 2018

Yearly Archives: 2018

ബൈപാസ് റോഡില്‍ സ്‌കൂട്ടറില്‍ ബസ്സ് ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

ഇരിങ്ങാലക്കുട : ബൈപാസ് റോഡില്‍ സ്‌കൂട്ടറില്‍ ബസ്സ് ഇടിച്ച് യാത്രക്കാരിക്ക് ഗുരുതര പരിക്ക്. കൊടുങ്ങല്ലൂരില്‍ നിന്ന് തൃശ്ശൂര്‍ക്ക് പോകുകയായിരുന്ന കാശിനാഥന്‍ ബസ്സാണ് ഇടിച്ചത്. ചന്തകുന്നില്‍ നിന്ന് തിരിഞ്ഞ് ഗതാഗത നിയന്ത്രണം മറികടന്ന് ബൈപാസ്...

എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്‌കൂളില്‍ മലയാളോത്സവം സംഘടിപ്പിച്ചു

എച്ച് .ഡി .പി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മലയാളത്തിളക്കം വിജയോത്സവം സാഹിത്യകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടി ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്‍ അധ്യക്ഷയായി.മലയാളത്തിളക്കത്തില്‍ പങ്കെടുത്ത...

കെ . പി മാത്യു മാസ്റ്റര്‍ക്ക് ജന്മദിനാശംസകള്‍

  കെ . പി മാത്യു മാസ്റ്റര്‍ക്ക് ജന്മദിനാശംസകള്‍

ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളേജിയേറ്റ് അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റില്‍ ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി

പ്രളയ ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് സഹായവുമായി ഇരിങ്ങാലക്കുട രൂപത

ഇരിങ്ങാലക്കുട : ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും മഴക്കെടുതിയിലും സകലതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് കാരുണ്യ ഹസ്തവുമായി ഇരിങ്ങാലക്കുട രൂപത. അപ്രതീക്ഷിതമായി കേരളത്തില്‍ ആഞ്ഞടിച്ച പ്രകൃതിക്ഷോഭത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കുണ്ടായ വന്‍ നഷ്ടത്തില്‍ നിന്ന്...

റെയില്‍ ക്രാക്ക് ഡിറ്റക്റ്റിംഗ് റോബോര്‍ട്ടുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് , ഇരിങ്ങാലക്കുട ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള റെയില്‍ ക്രാക്ക് ഡിറ്റക്റ്റിംഗ് റോബോട്ട് രൂപകല്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നു . റെയില്‍വേ ട്രാക്കില്‍...

ത്രിദിന ശാസ്ത്രജാലകത്തിന് സമാപനമായി

ഇരിങ്ങാലക്കുട-പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടീവ് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു വന്ന ശാസ്ത്രജാലകം ശില്പശാല സമാപിച്ചു.തൃശ്ശൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 41...

ഇരിങ്ങാലക്കുട നഗരസഭയില്‍ ശുചിത്വ ബോധവത്ക്കരണ പരിപാടി ഡിസംബര്‍ 6 ന് ഉദ്ഘാടനം

ഇരിങ്ങാലക്കുട-കേന്ദ്ര ഗവണ്‍മെന്റിന്റെ ഫീല്‍ഡ് ഔട്ട്‌റിച്ച് ബ്യൂറോയും ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി ശുചിത്വ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു.കേന്ദ്രഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനവും ഉണ്ടായിരിക്കും.പരിപാടിയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാദ്ധ്യക്ഷ നിമ്മ്യ...

നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളില്‍ കലോത്സവം 2018 സംഘടിപ്പിച്ചു

നടവരമ്പ് -നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ സകൂള്‍ കലോത്സവം ഈ വര്‍ഷത്തെ ഉപജില്ല - ജില്ലാ കലോത്സവങ്ങളില്‍ മികവു തെളിയിച്ച എ. എസ്. സജന (GLPS പൂര്‍വ്വ വിദ്യാര്‍ത്ഥി, ഇപ്പോള്‍ നടവരമ്പ് HS വിദ്യാര്‍ത്ഥി )...

100 വര്‍ഷത്തെ പ്രവര്‍ത്തന മികവുമായി ഐ .ടി. യു ബാങ്ക്

ഇരിങ്ങാലക്കുട-ഇന്ത്യയിലെ പ്രമുഖ അര്‍ബന്‍ ബാങ്കുകളിലൊന്നായ ഐ. ടി. യു ബാങ്ക് ഡിസംബര്‍ 21 മുതല്‍ 29 വരെ വിപുലമായ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.ചെയര്‍മാനായ എം. പി ജാക്‌സണ്‍ 21 ാം തിയ്യതി വെള്ളിയാഴ്ച...

എന്‍.എസ്.എസ്.കരയോഗം വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടത്തി.

ഇരിങ്ങാലക്കുട: കിഴക്കുംമുറി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കരയോഗം ഹാളില്‍ നടത്തി.പ്രസിഡന്റ് പേടിക്കാട്ടില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം...

വൃദ്ധനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അന്നമനട: പാലിശ്ശേരിയില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട പാലിശ്ശേരി തെക്കാട്ട് അരവിന്ദാക്ഷന്‍ 85നെ യാണ് വീട്ടുപറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെളുപ്പിന് പച്ചക്കറി കൃഷിക്ക് നനക്കുവാന്‍ പോയപ്പോള്‍ കാല്‍...

ലോക ഭിന്ന ശേഷി വാരാചരണത്തിന് സമാപനമായി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ ഇരിഞ്ഞാലക്കുട ബി ആര്‍ സി നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ഭിന്ന ശേഷി വാരാചരണത്തിനു സമാപനമായി. കൈകോര്‍ക്കാം ഒന്നാകാം എന്ന സന്ദേശത്തെ മുന്‍നിര്‍ത്തി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. വിളംബര...

ഐ. ടി .യു ബാങ്കിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു

ഐ.ടി.യു ബാങ്ക് ആഘോഷത്തിന്റെ ലോഗോ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ മാനേജര്‍ ടി...

സദനം കൃഷ്ണന്‍കുട്ടിക്ക് കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം

കലാമണ്ഡലം കൃഷ്ണന്‍നായര്‍, കല്യാണിക്കുട്ടി അമ്മ എന്നിവരുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ചിട്ടുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിക്ക്. കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 7ന്...

ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഡി.വൈ.എഫ്.ഐ

'വര്‍ഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക'' എന്ന സന്ദേശമുയര്‍ത്തിയുള്ള ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ ആവേശകരമായ തുടക്കം. ആദ്യ ദിവസം തന്നെ പതിനായിരകണക്കിന് യുവാക്കളാണ് ഡി.വൈ.എഫ്.ഐ അംഗങ്ങളായത്. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍...

സംസ്ഥാനതലത്തില്‍ മൂന്നാം സമ്മാനത്തിനര്‍ഹമായി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എന്‍ .എസ് .എസ് വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം

മൂര്‍ക്കനാട് -ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമും കേരളസര്‍ക്കാര്‍ എക്‌സൈസ് വകുപ്പും ലഹരിക്കെതിരെ നടത്തിയ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ സംസ്ഥാനതലത്തില്‍ മൂന്നാം സമ്മാനത്തിനര്‍ഹമായി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എന്‍ .എസ് .എസ് വിദ്യാര്‍ത്ഥികളുടെ ചുവട്...

പടിഞ്ഞാറന്‍ മുറി മഞ്ഞന വീട്ടില്‍ മാലിക്66 അന്തരിച്ചു

മാള-പള്ളിപ്പുറം: പടിഞ്ഞാറന്‍ മുറി മഞ്ഞന വീട്ടില്‍ മാലിക്66 അന്തരിച്ചു. ഭാര്യ: ഐഷ. മക്കള്‍: ഷെണീന, ഷെബീല, ഷൈദ, നസീമ. മരുമക്കള്‍: അഷ്‌റഫ്, നൗഷാദ്, ഷെഫീന്‍, അന്‍വര്‍. ഖബറടക്കം നടത്തി.  

കേരള മഹിള സംഘം ടൗണ്‍ ലോക്കല്‍ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കേരള മഹിള സംഘം ടൗണ്‍ ലോക്കല്‍ സമ്മേളനം സി.അച്യുതമേനോന്‍ സ്മാരകത്തില്‍ ജില്ലാ സെക്രട്ടറി എം.സ്വര്‍ണ്ണലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ടി.വി.ലീല പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ ആരംഭിച്ചു. സെക്രട്ടറി ശോഭന...

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് അഭിമാന നിമിഷം

കാട്ടൂര്‍ -കാട്ടൂര്‍ ഗാമപഞ്ചായത്തിന് അഭിമാനമായി ആസ്തിയിലേക്ക് 15 സെന്റ് സ്ഥലം കൂടി ദാനമായി ലഭിച്ചു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമീണ മാര്‍ക്കറ്റ് പണിയുന്നതിനായി കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള 35 സെന്റ് സ്ഥലത്തിനോട് ചേര്‍ന്ന് കിടന്നിരുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe