Sunday, June 14, 2026
29 C
Irinjālakuda

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് അഭിമാന നിമിഷം

കാട്ടൂര്‍ -കാട്ടൂര്‍ ഗാമപഞ്ചായത്തിന് അഭിമാനമായി ആസ്തിയിലേക്ക് 15 സെന്റ് സ്ഥലം കൂടി ദാനമായി ലഭിച്ചു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമീണ മാര്‍ക്കറ്റ് പണിയുന്നതിനായി കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്തുള്ള 35 സെന്റ് സ്ഥലത്തിനോട് ചേര്‍ന്ന് കിടന്നിരുന്ന 15 സെന്റ് സ്ഥലമാണ് മാര്‍ക്കറ്റ് പണിയുന്നതിനായി കാട്ടൂര്‍ തറയില്‍ ചാക്കുണ്ണിയുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ഭാര്യ ശോശന്നയും മക്കളും പഞ്ചായത്തിന് വിട്ട് നല്‍കിയത്.പഞ്ചായത്തില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ വെച്ചാണ് കൈമാറുന്നതിനുള്ള സമ്മത പത്രം അദ്ദേഹത്തിന്റെ കുടുംബക്കാര്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന് കൈമാറിയത്.പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് ശ്രീ മനോജ് വലിയപറമ്പില്‍ സെക്രട്ടറി കെ.ആര്‍ സുരേഷ് എന്നിവര്‍ സമ്മത പത്രം ഏറ്റുവാങ്ങി.ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനരഘു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.വി.ലത,ജയശ്രീ സുബ്രമണ്യന്‍, ടി. കെ.രമേഷ് മെമ്പര്‍മാരായ ഷീജ പവിത്രന്‍, ധീരജ് തേറാട്ടില്‍,എ. എച്ച്.ഹൈദ്രോസ്,എം.ജെ.റാഫി,അമീര്‍ തൊപ്പിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img