ഐ. ടി .യു ബാങ്കിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു

336

ഐ.ടി.യു ബാങ്ക് ആഘോഷത്തിന്റെ ലോഗോ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പ്രകാശനം ചെയ്തു.ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം. പി ജാക്‌സണ്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ മാനേജര്‍ ടി കെ ദിലീപ് കുമാര്‍ സ്വാഗതവും ,പി ജെ തോമസ് നന്ദിയും പറഞ്ഞു.വൈസ് ചെയര്‍മാന്‍ വി എസ് വാസുദേവന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ടി എ ജയന്‍ ,മാനേജര്‍ ടി വി ചാര്‍ളി എന്നിവര്‍ ആശംകളര്‍പ്പിച്ചു

 

Advertisement