എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്‌കൂളില്‍ മലയാളോത്സവം സംഘടിപ്പിച്ചു

എച്ച് .ഡി .പി സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മലയാളത്തിളക്കം വിജയോത്സവം സാഹിത്യകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടി ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരന്‍ അധ്യക്ഷയായി.മലയാളത്തിളക്കത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ സൃഷ്ടികളടങ്ങുന്ന യു പി ,ഹൈസ്‌കൂള്‍ വിഭാഗം മാഗസീനുകള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.ഹെഡ്മാസ്റ്റര്‍ പി ജി സാജന്‍ വിജയ പ്രഖ്യാപനം നടത്തി.മാനേജ്‌മെന്റ് കമ്മിറ്റിയംഗം സുമനപത്മനാഭന്‍ പിടിഎ പ്രസിഡന്റ് എ എസ് ഗിരീഷ് ,വൈസ് പ്രസിഡന്‌റ് കെ ആര്‍ നാരായണന്‍ .മാതൃസംഘം പ്രസിഡന്റ് ലതിക ഉല്ലാസ് ,രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.സി പി സ്മിത സ്വാഗതവും ,പി ജെ സിമി നന്ദിയും പറഞ്ഞു

Hot this week

നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

നാടകവേദിയിൽ അഞ്ച് പതിറ്റാണ്ടോളം നിറഞ്ഞുനിന്ന നടി സാവിത്രി ശ്രീധരൻ ഇന്ന് അന്തരിച്ചു....

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി. ആഘോഷമായ...

നിര്യാതനായിയുകെയിൽ വച്ച് ഹൃദയസ്‌തംഭനം മൂലം

ഇരിങ്ങാലക്കുട സ്വദേശി മരണമടഞ്ഞു. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിന് മുൻവശത്ത് കാഞ്ഞിരത്തിങ്കൽ...

നിര്യാതയായി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടിൽ ഭരതൻ ഭാര്യ ശാന്ത (83) നിര്യാതയായി. മക്കൾ...

കുടുംബ സംഗമംനടന്നു

വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി ഇ എൻ...

Topics

രക്ഷകനെ അഭിനന്ദിച്ച് തോമസ്ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാലിടറി ട്രാക്കിലേക്ക് വീഴാൻ പോയ...

ബഹിരാകാശത്ത് ഇന്ത്യൻ യുഗം – ശാസ്ത്ര വിജ്ഞാനക്ലാസ്

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ സമാനതകളില്ലാത്ത ഒരു കുതിച്ചുചാട്ടത്തിനാണ് ലോകം സാക്ഷ്യം...

രജത ജൂബിലി ആഘോഷം നടത്തി

പ്രമുഖ വിവര സാങ്കേതിക വിദ്യാ സ്ഥാപനമായ ജി.ജെ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ്...
spot_img

Related Articles

Popular Categories

spot_imgspot_img