Home 2018
Yearly Archives: 2018
ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി
കൊറ്റനല്ലൂര്‍ : മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന 'കൊറ്റവ' ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന്...
കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരിച്ചുനല്‍കി മാതൃകയായി
ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ച് താണിശ്ശേരി സ്വദേശി പുവ്വത്തും കടവില്‍ മുജീബ് എന്നയാളുടെ 5000 രുപയും ATM കാര്‍ഡും, മറ്റ് രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു.സോഷ്യല്‍ മീഡിയ വഴി മുജീബ്...
പടിയൂര്‍ വീണ്ടും രാഷ്ട്രിയ സംഘര്‍ഷം : മൂന്ന് പേര്‍ക്ക് പരിക്ക്
പടിയൂര് : പടിയൂരില്‍ വീണ്ടും രാഷ്ട്രയ സംഘര്‍ഷം ഞായറാഴ്ച്ച വൈകീട്ടാണ് പ്രദേശത്ത് വീണ്ടും സഘര്‍ഷം നടന്നത്.ബിജെപി പ്രവര്‍ത്തകനായ വിരുത്തിപറമ്പില്‍ രജീഷിനും ഇടത്പക്ഷ പ്രവര്‍ത്തകരായ ഇളംതുരുത്തി സുധാമന്‍ മകന്‍ സൂരജ്(14) വില്ലാര്‍വട്ടം പുരുഷോത്തമന്‍ മകന്‍...
ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.
ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.ആറാട്ടുകടവില്‍ ഉച്ചയ്ക്ക് 2.11 നാണ് ആറാട്ട് നടന്നത് . ഇതോട് കുടി ഈ വര്ഷത്തെ തീരുവൂത്സത്തിനു സമാപനം കുറിക്കുകയാണ്.ആറാട്ടിന് ശേഷം വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളിപ്പ്...
രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യനായി മുഹമ്മദ് നിയാസ്
പടിയൂര്‍: രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യന്‍ഷിപ്പ് പടിയൂര്‍ നമ്പിപുനനിലത്തു മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് നിയാസിന്.കേരള ഗ്രാപ്പിളിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിന്റെ 66 കിലോക്ക് താഴെയുള്ളവരുടെ വിഭാഗത്തിലാണ് നിയാസ് ഒന്നാം സമ്മാനം...
കൂടല്‍മാണിക്യം ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ ഗുഹന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ദന്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന് ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ കാന്‍സര്‍ രോഗ വിദഗ്ദനായ ഡോ. രാജീവ് ഗുഹന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അസിസ്റ്റന്റ് പ്രഫസറുമാണ് ഡോ. രാജീവ്. കഥകളിയില്‍...
തളരുന്ന യുവത്വം…….. തളരാത്ത വാര്‍ദ്ധക്യം…..!: അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ റോയ്.പി.ഈനാശു വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ '
തളരുന്ന യുവത്വം........ തളരാത്ത വാര്‍ദ്ധക്യം.....!' എന്നു അടിക്കുറിപ്പ് അയച്ച റോയ്.പി.ഈനാശു വിജയിയായി.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.
ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി
കൊറ്റനല്ലൂര്‍: മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന 'കൊറ്റവ' ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് രണ്ടാമത്...
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 മണിയ്ക്ക് കൂടപ്പുഴ ആറാട്ടുകടവില്‍ ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലാണ് ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന് മണ്ഡപത്തില്‍...
സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ ഗുരുദേവ ബ്ലോക്കിന്റേയും സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പള്ളിവേട്ട കഴിഞ്ഞ് സംഗമേശ്വന്‍ വിശ്രമത്തിലേയ്ക്ക് : തിങ്കളാഴ്ച്ച കൂടപുഴയില്‍ ആറാട്ട്.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ടയ്ക്കായി സംഗമേശന്‍ ഞായറാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളി. രാത്രി 8.15ന് ക്ഷേത്രത്തിലെ മൂന്നുപ്രദക്ഷിണത്തിനുശേഷം കൊടിമരചുവട്ടില്‍ പാണികൊട്ടിയാണ് ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളിയത്.സംഗമേശ്വന്റെ ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിയപ്പോള്‍...
കൂടല്‍മാണിക്യം ഉത്സവത്തില്‍ വഴിതെറ്റിയ കുട്ടിയ്ക്ക് തുണയായി സ്‌കൗട്ട് ഗൈഡുകള്‍
ഇരിങ്ങാലക്കുട : ആയിരങ്ങള്‍ ഒഴുകിയെത്തുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ ആവസാന ശീവേലി ദിവസം വഴി തെറ്റിയ കുട്ടിയ്ക്ക് തുണയായത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.എടത്തിരിഞ്ഞി സ്വദേശിയായ മുത്തശ്ശിയോടൊപ്പം ഉത്സവത്തിന് എത്തിയ ആറ് വയസുക്കാരന്‍ അഭിരൂപാണ്...
ഡി.വൈ.എഫ്.ഐ.ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന് സ്വാഗത സംഘമായി
ഇരിങ്ങാലക്കുട : മെയ് 29,30,31 തിയ്യതികളിലായി വേളൂക്കരയില്‍ നടക്കുന്ന ഡി.വൈ.എഫ്.29-ാം തിയ്യതി വൈകീട്ട് 4 മണിക്ക് കരുവന്നൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ, കാട്ടൂരില്‍ നിന്നുള്ള പതാക ജാഥ, പടിയൂരില്‍ നിന്ന് ആരംഭിക്കുന്ന...
അടിക്കുറിപ്പ് മത്സരം-8:പങ്കെടുക്കൂ സമ്മാനം നേടൂ
മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.07-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം
കൂടല്‍മാണിക്യം പട്ടാഭിഷേകം കഥകളി ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.
ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ 8ാം ഉത്സവനാളായ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ...
വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍
വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍
മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍
മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍
സംഗമപുരിയെ ജനസാഗരമാക്കുന്ന വലിയവിളക്ക് ആഘോഷം ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തുന്ന വലിയവിളക്കിന് സംഗമസന്നിധി ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിദ്ധിയിലേയയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടന്ന പാഞ്ചാരി ആസ്വാദകരെ ആവേശത്തിലാഴ്ത്തി....
അഭിജിത്ത് ദേവരാജിന് സ്വപ്‌നഭവനമൊരുക്കാന്‍ സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി
പുല്ലൂര്‍ : സമാനതകളില്ലാത്ത പ്രതിസന്ധികളെ മറികടന്ന് എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിനും രോഗിയായ അച്ഛനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുന്നു.അഭിജിത്തിന്റെ...
അടിക്കുറിപ്പ് മത്സരം-7:പങ്കെടുക്കൂ സമ്മാനം നേടൂ
മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.06-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം