ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു.

426

ഇരിങ്ങാലക്കുട-ഇന്ദിരാഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ വാര്‍ഷികം രാജിഗാന്ധി മന്ദിരത്തില്‍ ആചരിച്ചു.
ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി. വി ചാര്‍ളി ഭദ്രദീപം കൊളുത്തി അനുസ്മരണ പ്രഭാഷണം നടത്തി. ഡി. സി. സി സെക്രട്ടറി സോണിയ ഗിരി,മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, വിജയന്‍ എളയേടത്ത്, എല്‍ ടി ആന്റോ, എം. ആര്‍ ഷാജു, ബിജു ലാസര്‍, കെ .എം ധര്‍മരാജന്‍, വി. സി വര്‍ഗീസ്, സുജ സജീവ് കുമാര്‍, സരസ്വതി ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement