Thursday, July 16, 2026
30.2 C
Irinjālakuda

ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാര്‍ജ്ജുനവിജയം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട-ഡോ.കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാര്‍ജ്ജുനവിജയം കഥകളി അരങ്ങേറി.ഉണ്ണായിവാരിയര്‍ കലാനിലയം ഹാളില്‍ വച്ച് നടന്ന കഥകളി മാതൃകാധ്യാപികയും മികച്ച തിരുവാതിരക്കളി പരിശീലകയുമായിരുന്ന കെ. പി അമ്മുക്കുട്ടി പിഷാരസ്യാരുടെ സ്മരണക്കായി ദീര്‍ഘകാലം ട്രഷറായിരുന്ന ആജീവനാംഗം സി. പി കൃഷ്ണനും കുടുംബവുമാണ് സമര്‍പ്പിച്ചത് .കൃഷ്ണാര്‍ജ്ജുനവിജയം എഴുതി ചിട്ടപ്പെടുത്തിയത് ടി വേണുഗോപാലാണ്.ഫാക്റ്റ് ബിജു ഭാസ്‌ക്കരന്‍ ,കലാനിലയം മനോജ്,ആര്‍ എല്‍ വി പ്രമോദ് ,പ്രദീപ് രാജ,കലാമണ്ഡലം വിപിന്‍ ,സദനം വിജയന്‍ വാര്യര്‍ ,കലാമണ്ഡലം സുധീഷ് ,കലാമണ്ഡലം ശ്രീനാഥ് ,കലാനിലയം ഉദയന്‍ നമ്പൂതിരി ,കലാനിലയം പ്രകാശന്‍ ,കലാനിലയം പ്രശാന്ത്,ഊരകം നാരായണന്‍ നായര്‍ ,മാങ്ങോട് നാരായണന്‍ ,നാരായണന്‍ കുട്ടി,മനേഷ് എന്നീ കലാക്കാരന്മാര്‍ പങ്കെടുത്തു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img