നിവേദനം സമര്‍പ്പിച്ചു

197

ഇരിങ്ങാലക്കുട : പി.എം.എ.വൈ.ലൈഫ് ഭവന പദ്ധതിയുടെ അവസാന ഗഡു നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന് പ്രദേശവാസികള്‍ നിവേദനം സമര്‍പ്പിച്ചു. മൂന്ന് മാസത്തോളമായി ഭവന നിര്‍മ്മാണത്തിന്റെ അവസാന ഗഡു പണം ആവശ്യക്കാര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Advertisement