കാറളം ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം

384

കാറളം : പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം നടത്തി.വാര്‍ഡ് മെമ്പര്‍ കെ ബി ഷെമീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പര്‍ ഷംല അസീസ് ഉദ്ഘാടനം ചെയ്തു. പ്രേമന്‍ – പൊന്നാരി ‘ എ.ഡി.എസ് പ്രസിഡണ്ട് സുമി ചന്ദ്രന്‍ ആശംസകള്‍ അര്‍പ്പിച്ചു അംഗന്‍വാടി ടീച്ചര്‍ മണി തിലകന്‍ നന്ദി പറഞ്ഞു
തുടര്‍ന്ന് കെ രാധടീച്ചര്‍ ക്ലാസെടുത്തു

Advertisement