ഇരിങ്ങാലക്കുട-വിഖ്യാത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ സെന്റ് ജോസഫ്‌സില്‍ സംവാദത്തിനെത്തി. കേരളം ഇന്ന് നാളെ എന്ന സംവാദം MGS ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ Dr Sr ഇസബെല്‍ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങില്‍ വകുപ്പദ്ധ്യക്ഷ എം.എസ് സുമിന സ്വാഗതവും ബബിത ബീന സി.എ. ആശംസയും ആന്‍ഡ്രൂസ് നന്ദിയും പറഞ്ഞു.
കാര്‍മ്മല്‍ കോളേജ് അദ്ധ്യാപകനായ Dr രാകേഷ് മോഡറേറ്ററായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here