25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: October 10, 2018

കരൂപ്പടന്ന ആശുപത്രി ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു

കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന ആശുപത്രി ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. ഇന്നസെന്റ് എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍,...

റോഡുകളുടെ പുനര്‍നിര്‍മ്മാണ ലിസ്റ്റുകളില്‍ പ്രതിപക്ഷ വാര്‍ഡുകള്‍ ഒഴിവാക്കിയെന്നാരോപണം

ഇരിങ്ങാലക്കുട-നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം .പുനര്‍നിര്‍മ്മാണ ലിസ്റ്റുകളില്‍ പ്രതിപക്ഷ വാര്‍ഡുകള്‍ ഒഴിവാക്കി ലിസ്റ്റിട്ടെന്ന് എല്‍. ഡി .എഫ് കൗണ്‍സിലര്‍മാരായ സി .സി ഷിബിന്‍,പി .വി ശിവകുമാര്‍ ആരോപിച്ചു.എന്നാല്‍ യാതൊരു...

ഐ .ടി. യു ബാങ്ക് സ്റ്റാഫ് ജിന്റോ കെ .ടി യുടെ നിര്യാണത്തില്‍ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ്...

ഇരിങ്ങാലക്കുട-ഐ. ടി. യു ബാങ്ക് സ്റ്റാഫ് ജിന്റോ കെ .ടി യുടെ നിര്യാണത്തില്‍ കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസ്ഥാന...

തപാല്‍ വാരാഘോഷങ്ങളുടെ ഭാഗമായി ബാങ്കിംഗ് ഡേ ആചരിച്ചു

ഇരിങ്ങാലക്കുട-2018 ഒക്ടോബര്‍ 9-ാം തിയ്യതി മുതല്‍ 15-ാം തിയ്യതി വരെ നീണ്ട് നില്‍ക്കുന്ന തപാല്‍ വാരാഘോഷത്തിന്റെ രണ്ടാം ദിനം സേവിംഗ്‌സ് ബാങ്ക് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ആര്‍.ഡി ,ബി.പി.എം സമ്മേളനം ഇരിങ്ങാക്കുട എസ്...

ചെഗുവേര രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സാമ്രാജ്യത്വ വിരുദ്ധ സംഗമം സംഘടിപ്പിച്ചു

മുരിയാട്-ചെഗുവേര രക്തസാക്ഷി ദിനത്തില്‍ മുരിയാട് സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സംഗമം സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ വൈ. പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് പ്രസിഡണ്ട്...

ശബരിമല യുവതി പ്രവേശം: ശരണം വിളിയാല്‍ മുഖരിതമായി ശബരിമല കര്‍മ്മസമിതിയുടെ റോഡുപരോധം.

ഇരിങ്ങാലക്കുട : ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ റോഡുപരോധിച്ചു. ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലാണ് റോഡുപരോധിച്ചത്. ഹിന്ദുഐക്യവേദി ജില്ല പ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി ഉപരോധസമരം...

കുണ്ടും കുഴിയും നിറഞ്ഞ റോഡുകള്‍ ഉടന്‍ സഞ്ചാരയോഗ്യമാക്കുക:ഓട്ടോ ലൈറ്റ് മോട്ടോര്‍സ് യൂണിയന്‍

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട നഗരസഭയിലെ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാര യോഗ്യമല്ലാതിരിക്കുകയാണെന്നും നഗരസഭ ഭരിക്കുന്ന യു. ഡി .എഫ് ഭരണസമിതി റോഡുകള്‍ നന്നാക്കാന്‍ ശ്രമിക്കാതെ ജനദ്രോഹ നയങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും എ .കെ...

ഹയര്‍ സെക്കന്ററി വായന മല്‍സരം: പി.എസ്.അതുല്യക്ക് ഒന്നാം സ്ഥാനം.

ഇരിങ്ങാലക്കുട: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്കായുള്ള വായനാ മല്‍സരത്തിന്റെ മുകുന്ദപുരം താലൂക്ക് തല മല്‍സരത്തില്‍ ഇരിങ്ങാലക്കുട ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂൂളിലെ പി.എസ്. അതുല്യ ഒന്നാം സ്ഥാനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe