25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: October 9, 2018

കുഞ്ഞുവളപ്പില്‍ അയ്യപ്പന്‍ മകന്‍ കൃഷ്ണന്‍കുട്ടി എന്ന ഐപ്പുട്ടി (88) മരണപ്പെട്ടു

കുഞ്ഞുവളപ്പില്‍ അയ്യപ്പന്‍ മകന്‍ കൃഷ്ണന്‍കുട്ടി എന്ന ഐപ്പുട്ടി (88) വയസ്, S. N നഗര്‍ കക്കാട്ട് ലെയിന്‍ ഇരിഞ്ഞാലക്കുട. 09.10.2018, 5.20 pm മരണപ്പെട്ടു. ശവസംസ്‌കാരം 10.10.2018 ഉച്ചയ്ക്ക് 12 മണിക്ക് ഭാര്യ...

കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം നടത്തി

ഇരിങ്ങാലക്കുട -ഒക്ടോബര്‍ 9 കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം സമുചിതമായി കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണ ദിനാചരണക്കമ്മറ്റി ആചരിച്ചു.രാവിലെ ഭദ്ര ദീപം തെളിയിക്കല്‍ , പുഷ്പാര്‍ച്ചന, കഥകളി സംഗീത മത്സരം, സംഗീതാര്‍ച്ചന, കഥകളി ,കുചേലവൃത്തം എന്നിവയും വൈകീട്ട് നടന്ന...

പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു കാരുമാത്ര സ്‌കൂള്‍ വിദ്യാര്‍ഥികള്‍*

കാരുമാത്ര- ലോക തപാല്‍ ദിനത്തില്‍ കാരുമാത്ര ഗവ :യു പി സ്‌കൂളിലെ കുട്ടികള്‍ കാരുമാത്ര പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു.കാരുമാത്ര സ്‌കൂള്‍ ഹൈ സ്‌കൂള്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം വിദ്യാഭ്യാസ മന്ത്രിക്ക് സ്‌കൂള്‍ ലീഡര്‍...

വിഖ്യാത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ സെന്റ് ജോസഫ്‌സില്‍.

ഇരിങ്ങാലക്കുട-വിഖ്യാത ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ സെന്റ് ജോസഫ്‌സില്‍ സംവാദത്തിനെത്തി. കേരളം ഇന്ന് നാളെ എന്ന സംവാദം MGS ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ Dr Sr ഇസബെല്‍ അദ്ധ്യക്ഷം...

ശബരിമല വിധിക്കെതിരെ താഴെക്കാട് എന്‍. എസ് .എസ്. കരയോഗം

താഴെക്കാട് -ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള കോടതിവിധി അധാര്‍മ്മികവും ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ഇതിനെതിരെ താഴെക്കാട് എന്‍. എസ് .എസ് കരയോഗം ശക്തമായ പ്രതിഷേധവും ഖേദവും രേഖപ്പെടുത്തുന്നുവെന്നും കരയോഗം യോഗത്തില്‍ പറഞ്ഞു.സുപ്രീം കോടതിയില്‍...

ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ചു

ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട ജുഡീഷ്യല്‍ കോംപ്ലക്‌സ് പണിയുന്നതിനുള്ള സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടറിന് ക്ഷണിച്ചിട്ടുണ്ടെന്ന് പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു.29.25 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചിട്ടുള്ളത് .നേരത്തെ...

തപാല്‍ വാരാഘോഷങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട-ലോക തപാല്‍ ദിനത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസ് സന്ദര്‍ശിച്ചു.ഇരിങ്ങാലക്കുട പോസ്റ്റല്‍ സൂപ്രണ്ട് വി .വി രാമന്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു...

ആല്‍ഫയുടെ സ്‌നേഹവീട് പദ്ധതിക്ക് തുടക്കമായി

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍: ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്റെ പരിചരണത്തിലുള്ള ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് 'സ്‌നേഹവീട്' പദ്ധതിയിലൂടെ സ്ഥലവും വീടും നല്‍കുന്നു.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കാരുമാത്രയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.തുടര്‍ന്ന്...

ഇരിങ്ങാലക്കുടയിലെ പ്രഥമക്രിമിറ്റോറിയം ‘മുക്തിസ്ഥാന്‍’ ഒക്ടോബര്‍ 14 ന് നാടിന് സമര്‍പ്പിക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തിന്റെ ചിരകാലാവശ്യമായ പൊതു ശ്മശാനം എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തില്‍ (ട്രഞ്ചിങ്ങ്ഗ്രൗണ്ടിന് സമീപം) പണി പൂര്‍ത്തീകരിച്ചു. രണ്ട് ചേംബറുകളുള്ള ശ്മശാനത്തില്‍ ഒരു ചേംബര്‍ സ്‌പോണ്‍സര്‍ ചെയ്തത് കെ.എസ്.ഇ.ലിമിറ്റഡ് ആണ്. ഒരു...

ഇരിങ്ങാലക്കുടയിലെ പ്രഥമക്രിമിറ്റോറിയം ഒക്ടോബര്‍ 14 ന് വെള്ളാപ്പിള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും

ഇരിങ്ങാലക്കുട : മതസൗഹാര്‍ദ്ദത്തിന്റെ കേളീരംഗമായ ഇരിങ്ങാലക്കുട പട്ടണത്തിന്റെ ചിരകാലാവശ്യമായ പൊതു ശ്മശാനത്തിന്റെ നിര്‍മ്മാണം എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു. രണ്ട് ചേംബറുകളോടുകൂടിയ ആരംഭിക്കുന്ന പൊതുശ്മശാനത്തില്‍ ഒരു ചേംബര്‍ കെ.എസ്.ഇ.ലിമിറ്റഡ് ആണ് സ്‌പോണ്‍സര്‍ ചെയ്തീരിക്കുന്നത്....

അവിട്ടത്തൂര്‍ ചിറമല്‍ കോലങ്കണ്ണി ഔസേപ്പ് മകന്‍ റപ്പായി (93) നിര്യാതനായി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ചിറമല്‍ കോലങ്കണ്ണി ഔസേപ്പ് മകന്‍ റപ്പായി (93) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് അവിട്ടത്തൂര്‍ ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍ നടത്തും.ഭാര്യ : പരേതയായ റോസി.മക്കള്‍ :ജോസ്, ലിസി,...

ക്രൈസ്റ്റ് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട : തേവര സെക്രഡ് ഹാര്‍ട്ട് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സിനായി സംഘടിപ്പിച്ച ഗാന്ധിസ്മൃതി എന്ന പരിപാടിയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് ഓവറോള്‍ ചാമ്പ്യന്‍മാരായി. തെരുവ് നാടകത്തിന് ഒന്നാം സമ്മാനവും, ദേശഭക്തിഗാനത്തിനും...

പുസ്തകാസ്വാദനവും ചര്‍ച്ചയും നടത്തി.

ഇരിങ്ങാലക്കുട: ടൗണ്‍ ലൈബ്രറിയും ഇരിങ്ങാലക്കുടയിലെ എഴുത്തുകാരുടെ കൂട്ടായ്മയായ സംഗമ സാഹിതിയും സംയുക്തമായി പുസ്തക പരിചയവും സാഹിത്യ ചര്‍ച്ചയും നടത്തി. ഷീബ ജയചന്ദ്രന്റെ 'എഡിറ്റ് ചെയ്യാത്ത സ്വപ്നം ' എന്ന കവിതാ സമാഹാരത്തെ കുറിച്ച്...

ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റിന് രണ്ടാം സ്ഥാനം.

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. .  

കെ.എസ്.ആര്‍ടി.സി ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് മരണമണി. ഓരോ പതിനഞ്ചു മിനിറ്റിലും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ റൂട്ടില്‍ നിന്നും കെഎസ്ആര്‍ടിസി പൂര്‍ണമായും പിന്‍ വാങ്ങിയേക്കും....

വി.എവിപ്രാസ്യമ്മയുടെ ജന്മദിനാഘോഷ പരിപാടിക്ക് കൊടി ഉയര്‍ത്തി

ഇരിങ്ങാലക്കുട : വി.എവുപ്രാസ്യയുടെ 141-ാം ജന്മദിനാഘോഷ പരിപാടിയുടെ കൊടിഉയര്‍ത്തല്‍ ചടങ്ങ് ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ജന്മഗൃഹകപ്പേളയില്‍ വെച്ച് നടത്തി.

MIROIR -2K18 – ഏകദിന കൗസിലിങ്ങ്‌വര്‍ക്ക്‌ഷോപ്പ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ്‌കോളേജ് സാമൂഹ്യപ്രവര്‍ത്തക വിഭാഗത്തിന്റെ നേതൃത്വത്തില്‍ NLP ടെക്‌നിക്&ടൂള്‍സ് ഇന്‍ കൗസിലിങ്ങ് എന്ന വിഷയത്തില്‍ ഒരു ഏകദിന വര്‍ക്ക്‌ഷോപ്പ് നടത്തി. വലപ്പാട് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന 'ബിയോണ്ട്' എ കൗസിലിങ്ങ്‌സെന്റര്‍ ഡയറക്ടര്‍Dr. Baspin K....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe